പയ്യോളി: തിക്കോടി കുനിയിൽ കല്യാണി (91 - റിട്ട. അധ്യാപിക , മുതുവന യു. പി. സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ വൈദ്യർ. മക്കൾ: സത്യഭാമ, ജനാർദനൻ, വിജയലക്ഷ്മി, ശശീന്ദ്രൻ, സജീവൻ (നെറ്റ് ക്യാമ്പ്, വടകര), രാജീവൻ (സൂര്യ ഓഫ്സെറ്റ്, പയ്യോളി ) പരേതയായ ഇന്ദിര. മരുമക്കൾ: ഗീത, ജയരാജൻ (ബംഗളൂരു), നിഷ (അധ്യാപിക, മുതുവന യു.പി.സ്കൂൾ), റെനിഷ, സിന്ധു, പരേതരായ ഗോപാലൻ(കുറുന്തോടി യു. പി. സ്കൂൾ), ദേവദാസൻ (അത്തോളി). സഹോദരങ്ങൾ: നാരായണി, നാരായണൻ (റിട്ട. ഹെഡ്മാസ്റ്റർ, മുതുവന യു.പി.സ്കൂൾ), കരുണാകരൻ (റിട്ട. റവന്യു ഇൻസ്പെക്ടർ, വടകര), അഡ്വ. ഇ. എം. ബാലകൃഷ്ണൻ, പരേതയായ മാധവി.