ചേമഞ്ചേരി: കാപ്പാട് മൊളുവങ്ങരക്കണ്ടി മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നസീമ, ജയാന, നവാസ്, നൗഷാദ്. മരുമക്കൾ: നിസാർ, അസീബ. സഹോദരങ്ങൾ: അബ്ദുല്ല, നഫീസ, കദീജ, സഫിയ, പരേതരായ മൊയ്തീൻ, കുഞ്ഞായിഷ, ആമിന, മറിയം.