Obituary
തിരുവനന്തപുരം: പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ എസ്.ബി.ടിക്ക് മുൻ വശം എം.ആർ.എ 82 സരളിൽ സരളാദേവി.ആർ (84) നിര്യാതയായി. ഭർത്താവ്: എസ്. പൊന്നയ്യൻ (റിട്ട. പ്രിൻസിപ്പൽ യൂനിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം). മക്കൾ: ബാലു പൊന്നയ്യൻ, വിജയശ്രീ.പി. മരുമക്കൾ: വിജയശ്രീ.കെ, റാംജി.
കിളിമാനൂർ: പുളിമാത്ത് ശ്രീഹരിയിൽ അപ്പുക്കുട്ടൻ നായരുടെയും സുധാമണിയമ്മയുടെയും മകൻ തോട്ടത്തിൽ സുനിൽകുമാർ (50) നിര്യാതനായി. ഭാര്യ: മായ.മക്കൾ: ശ്രീഹരി, ശ്രീലക്ഷ്മി. സഞ്ചയനം ഞായറാഴ്ച 8:30ന്.
വർക്കല: ഇടവ വെൺകുളം വാറിൽ ഉത്തമ മന്ദിരത്തിൽ പരേതനായ എസ്. പുരുഷോത്തമൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: സോമൻ നായർ, സരസ്വതിയമ്മ, സരോജിനിയമ്മ, തങ്കമണിയമ്മ, രവീന്ദ്രൻപിള്ള. മരുമക്കൾ: എസ്. ഉഷാകുമാരായമ്മ, കെ. ജനാർദനൻ നായർ, പരേതനായ മനോഹരൻ നായർ, ആർ. അശോകൻ നായർ, പി. അനുപമ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.
നേമം: കരിമ്പുവിളവീട്ടിൽ ഉണ്ണി (18) നിര്യാതനായി. പിതാവ്: പരേതനായ പ്രകാശൻ. മാതാവ്: ബേബി. സഹോദരൻ: പരേതനായ കണ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ചേരപ്പള്ളി: പൊട്ടൻചിറ സുനിൽ ഭവനിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ കെ. ജഗദമ്മ (78) നിര്യാതയായി. മക്കൾ: കവിതകുമാരി, സുനിതകുമാരി (ആര്യനാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ), സുനിൽകുമാർ. മരുമക്കൾ: മധുസൂദനൻ നായർ, പീതാംബരൻ (ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ -സി.െഎ.ടി.യു വലിയകലുങ്ക് യൂനിറ്റ് കൺവീനർ), സുമി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
മുരുക്കുംപുഴ: വെയിലൂർ അജിത ഭവനിൽ കെ. മോഹനൻനായർ (70, റിട്ട. സൂപ്പർവൈസർ, ഇന്ത്യൻ കോഫി ഹൗസ്) നിര്യാതനായി. ഭാര്യ: കെ. വത്സല. മക്കൾ: അജിത്കുമാർ, അജിതകുമാരി. മരുമക്കൾ: സുജ, ശ്യാംകുമാർ. സഞ്ചയനം വെള്ളിയാഴ്ച.
വലിയറത്തല: ഒലിപ്പുനട രേവതി നിവാസിൽ എൻ. അപ്പുക്കുട്ടൻ (81) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: അജിത, വിനിജ, കുമാർ. മരുമക്കൾ: ഗോപകുമാർ.എസ്, ഗോപകുമാർ.കെ, ഹേമലത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
തിരുവനന്തപുരം: കുന്നപ്പുഴ ദാസ്നഗർ സജിഭവനിൽ പ്രേമലത(46) നിര്യാതയായി. മകൻ: ഷാരോൺ.
പരപ്പനങ്ങാടി: മൂന്നിയൂർ സൗത്ത് കുന്നത്ത്പറമ്പിലെ വടക്കേപുറത്ത് അബ്ദുല്ലയുടെ ഭാര്യ പാത്തുമ്മു (76) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, റഫീഖ്, നൗഷാദ്, നൗഫൽ, ഖൈറുന്നിസ. മരുമക്കൾ: ഹസ്സൻബാവ, ഫാത്തിമത്ത് സുഹ്റ, ആലിയ, ഷംന, ഹസ്ന.
സൗത്ത് പല്ലാർ: പത്താരക്ക വളപ്പിൽ അയ്യപ്പൻ (95) നിര്യാതനായി. ഭാര്യ: നീലി. മക്കൾ: വേലായുധൻ, ദേവകി, ജാനകി, പ്രീതി. മരുമകൾ: സുമ.
പട്ടിക്കാട്: മണ്ണാര്‍മല കുറുപ്പത്ത്കുണ്ടിലെ കുറുപ്പത്ത് വലിയ മുഹമ്മദ് (103) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: മുഹമ്മദാലി, ഉമ്മര്‍, മജീദ് (റിയാദ്), ആയിഷ, ആസ്യ. മരുമക്കള്‍: സഫൂറ, ഖദീജ, ഹസീന, അബ്ദുല്ല.
തുവ്വൂർ: വലിയട്ടപ്പറമ്പിൽ മണപ്പുള്ളി (88) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഗംഗാധരൻ, സൗദാമിനി, പ്രസന്ന, ബേബി, സുനിത, സുജിത. മരുമക്കൾ: വത്സല, കുഞ്ഞാണി, സുകുമാരൻ, സുബ്രഹ്മണ്യൻ, ജയൻ, രാജൻ.