കൊടുവള്ളി: ചുടലക്കുഴിയിൽ അബ്ദുറഹിമാൻ കുട്ടി (62) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റിയാസ്, ജംഷാദ്, ഷമീന, ബുഷ്റ. മരുമക്കൾ: സൈനുദ്ദീൻ, മുജീബ് (വാടിക്കൽ), ഷെബിൻ (പാലാഴി). സഹോദരങ്ങൾ: ഗഫൂർ, മുഹമ്മദ്, അസീസ്, ഫാത്തിമ, ആമിന, ആയിശ, സഫിയ, മൈമൂന.