Obituary
നേമം: സ്റ്റുഡിയോ റോഡ് പ്ലാവിള വീട്ടിൽ മേരി എഡ്വെർഡ് (74) നിര്യാതയായി. ഭർത്താവ്: എഡ്വെർഡ്. മക്കൾ: സുഷമ്മ, മിനി, ജയ, ജോണി, മായ, അനിമോൻ. മരുമക്കൾ: മാർട്ടിൻ, പയസ്, ദേവസഹായം, ഷെറിൻ, സണ്ണി.
പോത്തൻകോട്: വേങ്ങോട് വി.ടി.ആർ.എ. എ. 39 തൊട്ടിയിൽ വീട്ടിൽ വി. വാസുദേവൻ പിള്ള (87) നിര്യാതനായി. ഭാര്യ: പി. ലളിതമ്മ. മക്കൾ: മധുസൂദനൻ പിള്ള, തുളസീധരൻ പിള്ള, ഗീതകുമാരി, രേണുക. മരുമക്കൾ: ബിന്ദു, സജിതകുമാരി, സുരേഷ് കുമാർ, വേണുഗോപാലൻ നായർ. സഞ്ചയനം ശനിയാഴ്ച 8.30ന്.
പോത്തൻകോട്: കാട്ടായിക്കോണം മടവൂർപ്പാറ അശ്വതി നിവാസിൽ രത്നാകരൻ (65) നിര്യാതനായി. ഭാര്യ: സരോജകുമാരി. മക്കൾ: ഷീജ, ഷിജി. മരുമക്കൾ: സുരേഷ് കുമാർ, ബിജു. സഞ്ചയനം ബുധനാഴ്ച 8.30ന്.
തിരുവനന്തപുരം: വഞ്ചിയൂർ വി.വി റോഡ് പുളിമൂട് വീട്ടിൽ പരേതനായ വി. പരമുവിെൻറ (മുൻ വർക്സ് മാനേജർ, അലിൻഡ്, കുണ്ടറ) ഭാര്യ കെ.ജി. ശ്രീദേവി (85-റിട്ട. അധ്യാപിക, കുമാരപുരം യു.പി.എസ്) നിര്യാതയായി. മകൾ: ഡോ. പി.എസ്. ഗിരിജാദേവി (മുൻ ഡയറക്ടർ, റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒഫ്താൽമോളജി, തിരുവനന്തപുരം). മരുമകൻ: വി.വി. ഗിരി (മുൻ സംസ്ഥാന വിവരാവകാശ കമീഷണർ).
ആലപ്പുഴ: തിരുവോണദിവസം യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ വാടക്കൽ അരയശ്ശേരിയിൽ പരേതനായ അരുളപ്പെൻറ മകൾ മെറിനാണ് (അഞ്ജു -23) മരിച്ചത്. ശനിയാഴ്ച രാത്രി 8.30നാണ് സംഭവം. നാലുവർഷമായി പ്രണയത്തിലായിരുന്ന യുവാവുമായി വീട്ടുകാരുടെ സമ്മതത്തോെട വിവാഹമുറപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കാമുകൻ മറ്റൊരു െപൺകുട്ടിയുമായി പ്രണയത്തിലാണെന്ന വിവരം അഞ്ജു അറിഞ്ഞത്. മരിക്കുന്നതിന് മുന്നോടിയായി കാമുകെൻറ സഹോദരിക്ക് സന്ദേശം അയച്ചിരുന്നതായും പറയുന്നു. തുടർന്ന് ഇവർ യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. സൗത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം വിശദ അന്വേഷണം നടത്തുമെന്നും ആരും പരാതി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മാതാവ്: മേഴ്സി.
മൂവാറ്റുപുഴ: മുടവൂർ നെടുംപീടികയിൽ പരേതനായ പൗലോസിെൻറ ഭാര്യ ഏലിയാമ്മ (67) നിര്യാതയായി. മക്കൾ: ജിബി, ജോബി. മരുമക്കൾ: ബിൻസി, റോജിത.
അങ്കമാലി: കിടങ്ങൂർ ചിറക്കൽ വീട്ടിൽ പത്രോസിെൻറ മകൻ സി.പി. ദേവസി (67) നിര്യാതനായി. റിട്ട. കൊച്ചിൻ ഷിപ്്യാർഡ് ജീവനക്കാരനാണ്. ഭാര്യ: ഷെർളി. മക്കൾ: എബൽ, ബിച്ചുറാണി. മരുമക്കൾ: മഞ്ജു, നിഖിൽ.
ആലുവ: തായിക്കാട്ടുകര എസ്.പി.ഡബ്ല്യു.എച്ച്.എസ് മുൻ അധ്യാപിക തായിക്കാട്ടുകര മാമ്പിള്ളി ജോയിയുടെ ഭാര്യ മേഴ്സി ജോസഫ് (75) നിര്യാതയായി. പറവൂർ ആലപ്പാട് കുടുംബാംഗമാണ്. മക്കൾ: ജിജി ജെൻസൺ, വിനി അനിൽ, ജിയോ മാമ്പിള്ളി. മരുമക്കൾ: ജെൻസൺ ജെ. മുള്ളവരിക്കൽ, അനിൽ ജോസഫ്, സോന ജിയോ.
പറവൂർ: കോട്ടയിൽ കോവിലകം കോളം വീട്ടിൽ കരുണാകരെൻറ മകൻ കെ.കെ. മഹേശൻ (64) നിര്യാതനായി. ഭാര്യ: സീത. മക്കൾ: പ്രജിത് (കേരള പൊലീസ്), പ്രസീത. മരുമക്കൾ: ചഞ്ചൽ, നീമ. സംസ്കാരം തിങ്കളാഴ്ച 10ന് കോട്ടയിൽ കോവിലകം ശ്മശാനത്തിൽ.
കാഞ്ഞിരമറ്റം: ചാലക്കപ്പാറ അമ്പിട്ടംപറമ്പില് ജൈനി (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്: റെജിമോന്, സിജുമോന്, സബിത, സൈറ. മരുമക്കള്: സൗജ, ആബിദ, മാഹിന്, യൂസുഫ്.
പൊൻകുന്നം: വിമുക്തഭടൻ മൂലകുന്നേൽ ടി.എൻ. ഭാസ്കരൻ (80) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: അനിത(പഞ്ചായത്ത് ഡയറക്ടറേറ്റ്), അഞ്ജു(മെഡിക്കൽ കോളജ്, കോട്ടയം). മരുമകൻ: സുരേഷ്കുമാർ (അധ്യാപകൻ).
കാഞ്ഞിരപ്പള്ളി: വേങ്ങത്താനം എസ്റ്റേറ്റിൽ പാറക്കുഴിയിൽ പരേതനായ പാപ്പെൻറ ഭാര്യ തങ്കമ്മ (തങ്കി - 78) നിര്യാതയായി. മക്കൾ: സുമ, ഷാജി, വിൽസൺ, ലീലാമ്മ. മരുമക്കൾ: മറിയക്കുട്ടി, സാലമ്മ, രാജപ്പൻ.