മുതുവടത്തൂർ: കാളാംവീട്ടിൽ മൊയ്തു ഹാജി (92) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: അമ്മദ്, അബ്ദുല്ല, മുബാറക്ക്, തൻവീർ, ഖൈറുന്നിസ. മരുമക്കൾ: ഇസ്മയിൽ, സുലൈഖ, സൽമ, ഷാഹിദ, ജസീല. സഹോദരങ്ങൾ: മൂസ ഹാജി, ആയിശ ഹജ്ജുമ്മ, പരേതരായ അമ്മദ്, ഇബ്രാഹിം ഹാജി.