പയ്യോളി: തുറയൂർ മണാട്ട് പോക്കർ ഹാജി (87) നിര്യാതനായി.ഭാര്യ: മറിയോമ്മ. മക്കൾ: അബ്ദുല്ല, ആയിഷ, മൊയ്തീൻ, സുലൈഖ, അബ്ദുറഹ്മാൻ.മരുമക്കൾ: സഫിയ, അബ്ദുല്ല, ഷമീമ, കുഞ്ഞമ്മദ്, ജസ്ന. സഹോദരങ്ങൾ: കുഞ്ഞാമി, മറിയം, ബിയ്യാത്തു, പരേതരായ മൊയ്തീൻ, ഹസ്സൻ, മമ്മു, പാത്തു.