തിരുവള്ളൂർ: പുളിയർത്ത്കണ്ടി ഹലീമ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു ഹാജി. മക്കൾ: കുഞ്ഞബ്ദുള്ള, അമ്മത് (സൽവ ഹോട്ടൽ, തിരുവള്ളൂർ), ഹമീദ് (ഖത്തർ), ഹംസ (ദുബൈ), കുഞ്ഞയിശ, പാത്തു, സഫിയ. മരുമക്കൾ: അമ്മത്, അമ്മത് (നന്തി), അമ്മത്, സുലൈഖ, സുലൈഖ, സാറ, നസ്റി (തിക്കോടി).