അരീക്കാട്: പരേതനായ പരപ്പില്‍ സി.എ. ആലിക്കോയയുടെ ഭാര്യ പാലക്കല്‍ കദീശബി (കച്ചു-74) അരീക്കാട് ആനറോഡ് മഹാസ് വീട്ടിൽ നിര്യാതയായി.മക്കള്‍: ഷുക്കൂര്‍ (റിട്ട. പി.എസ്.സി ഓഫിസ്), മഖ്ബൂല്‍ അഹമ്മദ് (ദുബൈ), അനസ് റഹ്മാന് (കാമ്പസ് വെയര്‍, സെഞ്ച്വറി കോംപ്ലക്സ്), സൗദ, റൈഹാന. മരുമക്കള്‍: അബ്ദുല്‍ അസീസ്, റസാക്ക്, നദീറ, നിഷാത്ത്, റജുല.സഹോദരങ്ങള്‍: ജമീല, സുഹറ, പരേതരായ അഹമ്മദ് കോയ, കാദിരിക്കോയ, ആലിക്കോയ, ഉസ്മാന് കോയ, കോയട്ടി, അന്‍വര്‍, ബിച്ചിബി, ആയിശബി, സൈനബി.