നാദാപുരം: വാണിമേൽ വയലുംകര അമ്മത് ഹാജി (77) നിര്യാതനായി. വാണിമേൽ ശംസുൽ ഹുദാ മദ്റസ കമ്മിറ്റി പ്രസിഡൻറ്, എസ്.വൈ.എസ് വയൽപ്പീടിക യൂനിറ്റ് പ്രസിഡൻറ് എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സാറ ഹജ്ജുമ്മ. മക്കൾ: മൊയ്തു (ഖത്തർ), അബ്ദു റഹീം (ദുബൈ), ആസ്യ, നസീമ, റഹീന, അസ്മ. മരുമക്കൾ: ലൈല, ഷമീമ, ഹമീദ്, അബ്ദുല്ല, അബ്ദുൽ അസീസ്, അഷ്റഫ്. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, ആലിക്കുട്ടി ഹാജി, മൂസ, ബിയ്യാത്തു ഹജ്ജുമ്മ, അയിശു ഹജ്ജുമ്മ, നഫീസ ഹജ്ജുമ്മ