താമരശ്ശേരി: പള്ളിപ്പുറം കൊളങ്ങരതൊടുകയില് പരേതനായ മൂസയുടെ ഭാര്യ പാത്തുമ്മേയി (80) നിര്യാതയായി. മക്കള്‍: അബ്ദുല്‍ മജീദ്, അബ്ദുറഹിമാന്, മുഹമ്മദ്, അബ്ദുല്‍ ലത്തീഫ്, നഫീസ, റസിയ, പരേതയായ ബീവി. മരുമക്കള്‍: ഇബ്രാഹിം, മുജീബ് (വയനാട്), അബ്ദുല്‍ നാസര്‍, ആസ്യ, സുഹറ, സുബൈദ, സീനത്ത്.