കൊടുവള്ളി: കരുവൻപൊയിൽ നാണൻ പറമ്പത്ത് പരേതനായ അഹമ്മദ് ഹാജിയുടെ ഭാര്യ ഉമ്മാച്ചുകുട്ടി ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുൽ കാദർ, കദീജ, പരേതയായ സൈനബ, മുഹമ്മദ് ശരീഫ്, അബ്ദുൽ റഷീദ്, ഷമീമ. മരുമക്കൾ: അബൂബക്കർ, സിദ്ദീഖ്, ആയിശ, സുബൈദ, പാത്തുമ്മ, ഷമീന, സുഹറ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചുള്ളിേയാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.