കുന്ദമംഗലം: ചേരിഞ്ചാലിലെ വ്യാപാരിയും ശാഖ മുസ്ലിംലീഗ് കമ്മിറ്റി വൈസ് പ്രസിഡൻറുമായ തറോൽ പടിയാട്ട് അബ്ദുല്ല ഹാജി (83) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ കരീം, സുഹറ, അബ്ദുൽ റഷീദ്, റസീന, പരേതനായ ഹനീഫ. മരുമക്കൾ: അബു, അബ്ദുറഹീം, റംല, സായിദ. സഹോദരങ്ങൾ: പാേത്തയ്, പരേതരായ ഇമ്പിച്ചമ്മദ് ഹാജി, ആയിശ, ഖദീജ.