അത്തോളി: കാപ്പിൽ താഴകുനി പരേതനായ ശങ്കരെൻറ ഭാര്യ കല്യാണി (92) നിര്യാതയായി. മക്കൾ: രാജൻ, ബാലൻ, വാസു, ലീല, അനിൽകുമാർ, സുമേഷ്, സുരേഷ് ബാബു.മരുമക്കൾ: ശോഭന, ബീന, റീന, സദാനന്ദൻ, ശ്രീജ, ബിന്ദു, രമ്യ. സഹോദരങ്ങൾ: പരേതരായ തിരുമാല, മാധവി, വേലായുധൻ, ദേവകി.