നരിക്കുനി: പന്നിക്കോട്ടൂർ കുണ്ടത്തിൽ മാട്ടുവയിൽ അസ്സൻ ഹാജി (81) നിര്യാതനായി. ഭാര്യമാർ: ഖദീജ, മറിയ. മക്കൾ: സഫിയ, യൂസഫ് (സൗദി), മുഹമ്മദ് കാഷിഫ്. മരുമക്കൾ: ആലി ആവിലോറ, സഫീന. സഹോദരങ്ങൾ: മരക്കാർ ഹാജി (റിട്ട. അധ്യാപകൻ, എ.എൽ.പി സ്കൂൾ കൂനഞ്ചേരി), ഖദീജ, കെ. മുഹമ്മദ് (റിട്ട. ജീവനക്കാരൻ, പോളി ടെക്നിക്, കോഴിക്കോട്), ബീവി, ആമിന, സൈനബ, ഉമ്മർ, പരേതരായ ആയിശ, പാത്തുമ്മ, ആസ്യ.