അത്തോളി: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനും അത്തോളി ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ കൊക്കമ്പത്ത് വിശ്വനാഥൻ നമ്പ്യാർ (77) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ജെസി (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ,) ജീജ, ജിനി (വനിത പൊലീസ് സ്റ്റേഷൻ, കോഴിക്കോട്). സഹോദരങ്ങൾ: ലോഹിദാക്ഷൻ (റിട്ട. അധ്യാപകൻ, തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ), പ്രശാന്തൻ (റിട്ട. ഹെഡ്മാസ്റ്റർ പി.വി.എസ്.ഹയർ സെക്കൻഡറി സ്കൂൾ), അമ്മാളു അമ്മ, ജാനകി അമ്മ, സരോജിനി ( റിട്ട. അധ്യാപിക, കരിയാത്തൻകാവ് ഹൈസ്കൂൾ), പത്മിനി (റിട്ട. പ്രധാന അധ്യാപിക, ജി.എൽ.പി.സ്കൂൾ അന്നശ്ശേരി). മരുമക്കൾ: അമറേഷ്, അനീഷ് കുമാർ (എം.എം.സി. ഹോസ്പിറ്റൽ).