കൊടിയത്തൂർ: ചാത്തപ്പറമ്പിൽ മംഗലശേരി മഹ്മൂദ് (83) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അഹമ്മദ് കുട്ടി, അക്ബർ സലീം, നൂറുദ്ദീൻ (അധ്യാപകൻ, പി.ടി.എം എച്ച്.എസ്.എസ്, കൊടിയത്തൂർ), ശിഹാബുദീൻ(ദമാം), സുബൈദ, നുസ്രത്ത് ജഹാൻ, മുബാറക്, ഖൈറുന്നീസ, മുംതാസ്.മരുമക്കൾ: റഷീദ് (അലനല്ലൂർ), നൂറുദ്ദീൻ (പത്തപ്പിരിയം), നാസർ (കോഴിക്കോട്), ശബീബ് (കോഴിക്കോട്), റിയാസ് (കണ്ണൂർ), സുബൈദ (തച്ചണ്ണ), സലീന (പത്തപ്പിരിയം), റുബീന(കോഴിക്കോട്), സഹീമ (കണ്ണൂർ).സഹോദരങ്ങൾ: ഇമ്പിച്ചാലി, അബ്ദുൽ കരീം, ഹമീദ് , മുഹമ്മദുണ്ണി ,ആമിന, പരേതരായ മുഹമ്മദലി, ഉമ്മേര്യം. ഖബറടക്കം ചൊവ്വ രാവിലെ കാരക്കുറ്റി അഹമ്മദിയ്യ മുസ്ലിംപള്ളി ഖബർസ്ഥാനിൽ.