വടകര: കുട്ടോത്തെ എടവത്ത് കുനിയിൽ ലക്ഷ്മി അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുറുപ്പ്. മക്കൾ: ശാന്തകുമാരി, പത്മിനി, ദാക്ഷായണി (റിട്ട. ജല അതോറിറ്റി), അജയൻ (തിരുപ്പൂർ), ബൈജു (ജനതാ റോഡ്), രാജൻ (ജലഅതോറിറ്റി), പരേതയായ ഗൗരി. മരുമക്കൾ: റീന, വിനീത, സുമ, പരേതരായ പദ്മനാഭക്കുറുപ്പ് (തിരുപ്പൂർ), വടക്കയിൽ നാണുക്കുറുപ്പ്, ചന്ദ്രശേഖരൻ മാസ്റ്റർ, യതീന്ദ്രദാസ്.