ചാലിയം: പരേതനായ മാറാടത്ത് മുഹമ്മദ് കോയ എന്നവരുടെ ഭാര്യ പള്ളിക്കുട്ടി (65) നിര്യാതയായി. മക്കൾ: നാസർ . സൈനുദ്ധീൻ , സുബൈദ, ശരീഫ, ഉമൈബാൻ, മാസിത, സുമയ്യ. മരുമക്കൾ. ഉസ്മാൻ, ഹനീഫ. നാസർ, അൻവർ, ലതീഫ്, സ്വാലിഹ, റഫീന.