വില്യാപ്പള്ളി: പുത്തൻപുരയിൽ മാധവൻ കുട്ടി (88) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: മുരളി, അനീഷ്, ജിനീഷ്, ലക്ഷ്മി, ശോഭ, പ്രസന്ന, ഉഷ, നിഷ. മരുമക്കൾ: ചന്ദ്രൻ (നാദാപുരം റോഡ്), രാജൻ (കൊയിലാണ്ടി), സുരേന്ദ്രൻ (ചെക്യാട്), ശ്രീജിത്ത് (ഒളവിലം), ബാലകൃഷ്ണൻ (പാറക്കടവ്), ഷീന. സഹോദരങ്ങൾ: ബാലൻ, ലീല, പരേതനായ ചന്തു.