അരക്കിണർ: പരേതനായ കുഞ്ഞിരിയമ്പലം മമ്മത് കോയയുടെ മകൻ ചക്കളതോപ്പിൽ സി.പി. ഹാഷിം (86) നിര്യാതനായി. കാലിക്കറ്റ് സ്റ്റീൽ ഏജൻസീസ് ഉടമയാണ്. എം.എസ്.എസിെൻറ സ്ഥാപകാംഗവും മുൻ സംസ്ഥാന ട്രഷററുമായിരുന്നു. എം.എം ഹൈസ്കൂൾ മാനേജ്മെൻറ് കമ്മിറ്റി വൈസ് പ്രസിഡൻറും കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗവുമാണ്. ഭാര്യ: നടുവിലകം കെ.വി. മറിയംബി. മക്കൾ: എൻ. മുഹമ്മദ്, കുഞ്ഞഹമ്മദ്, അർഷാദ് (മൂവരും സ്റ്റീൽ ഒ സ്റ്റീൽ ചെറൂട്ടി റോഡ്), ഫാത്തിമ, വഹീദ, ബുഷ്റ, നിസ്ബത്ത്. മരുമക്കൾ: പി.ഐ. ഉമ്മർ കോയ (ഒമർ സ്പൈസസ്), ടി.പി. ഹസൻകോയ (അമൂൽ ഏജൻസീസ്), പി.കെ.വി. അബ്ദുൽ അസീസ് (പി.കെ.വി എക്സ്പോർട്ട്), സി.പി. സുബൈർ (എക്സ് അഡ്കോ-അബൂദബി), പി.പി. ബ്രസീലിയ, ബറാമിൻറകം റാഷി, കെ.വി. ലുബ്ന. സഹോദരങ്ങൾ: പരേതരായ സി.പി. കുഞ്ഞഹമ്മദ്, സി.പി. കോയസ്സൻകോയ, സി.പി. ആദം.