തിരുവള്ളൂർ: പനിച്ചിക്കണ്ടി ബീവി ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വാടിയക്കാട്ട് കുഞ്ഞബ്ദുല്ല. മക്കൾ: മൊയ്തു (ഖത്തർ), അബ്ദുസലാം (ദുബൈ), കുഞ്ഞാമി, പാത്തു, സുലൈഖ, ജമീല, ആയിശ, സാറ, സഫിയ, ശരീഫ, റസിയ. മരുമക്കൾ: കുളമുള്ളതിൽ ബീരാൻ, മൊടോംകണ്ടി ഉസ്മാൻ, കൊടുമയിൽ ഇബ്രാഹിം (കൂരാച്ചുണ്ട്), ഇസ്മായീൽ കോട്ടക്കാൻറവിട (വില്യാപ്പള്ളി), ഇബ്രാഹിം (കുറ്റ്യാടി), പരേതരായ വയക്കര ആലിക്കുട്ടി (ചെമ്മരത്തൂർ), പള്ളിപുറത്ത് ഉമ്മർഹാജി (മുയിപ്ര, ഓർക്കാട്ടേരി), തറക്കണ്ടി കുഞ്ഞബ്ദുല്ല (പൈങ്ങോട്ടായി), കണ്ടിയിൽ ഹമീദ് (മുതുവടത്തൂർ), റുഖിയ പഴങ്കാവ്, ഷംസീറ തളീക്കര.