ചേമഞ്ചേരി: കാപ്പാട് കപ്പക്കടവ് ചെറിയ പുരയിൽ പരേതനായ കുഞ്ഞിമൊയ്തീെൻറ ഭാര്യ കൊല്ലം താഴെക്കുണ്ടിൽ കുഞ്ഞായിഷ (90) നിര്യാതയായി.മക്കൾ: നഫീസ, ആലി, ബഷീർ, ജമീല, അഷറഫ്, കുഞ്ഞിബി, ഹനീഫ, പരേതനായ ഇബ്രാഹിം.മരുമക്കൾ: ഹലീമ പ, റാബിയ, മൈമൂന, ബീരാൻ, റബീന, ഹാഷിം, റഫ്ന, മറിയം. സഹോരങ്ങൾ: ബീവി, പരേതരായ മുഹമ്മദ്, കുഞ്ഞാമി.