Obituary
മുഹമ്മ: മുഹമ്മ പത്താം വാർഡ് പുത്തൻപുരയിൽ പരേതനായ തങ്കപ്പെൻറ ഭാര്യ ലക്ഷ്മി (86) നിര്യാതയായി. മക്കൾ: ശശിധരൻ, ശ്യാമള, വിനീസ്, സാജിനി, ബിജു. മരുമക്കൾ: പൊന്നമ്മ, സുഗുണൻ, ലളിത, നടേശൻ, സിന്ധു.
പള്ളാത്തുരുത്തി: കുറുവപ്പാടം പുത്തന്‍ചിറ വീട്ടില്‍ മാത്യു അപ്പച്ചന് (62) നിര്യാതനായി. ഭാര്യ: എടത്വ വേഴക്കാട് കുടുംബാംഗം ലീലാമ്മ അപ്പച്ചന്. മക്കള്‍: അനീറ്റ അലക്സ്, ഷാരോണ്‍ അലക്സ്, അഖില്‍ അലക്സ്. മരുമക്കള്‍: സജിമോന്‍ എബ്രഹാം, അരുണ്‍ തോമസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പള്ളാത്തുരുത്തി സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.
ആലപ്പുഴ: വലിയകുളം വാർഡ് അലിക്കുഞ്ഞ് പുരയിടത്തിൽ കാസിം (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ബഷീർ, നാസർ, സജീർ. മരുമക്കൾ: ബീമ, ഫൗസി, ജാസ്മിൻ.
ചെങ്ങന്നൂർ: നീർവിളാകം മേലേത്ത് സോമവിലാസത്തിൽ രാജൻപിള്ള (67) നിര്യാതനായി. ചെങ്ങന്നൂർ മുണ്ടൻകാവ് ഇളവും പടിപ്പുരയിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ ഗീതാകുമാരി. സഹോദരങ്ങൾ: സോമൻ, പത്മജ. സഞ്ചയനം 29ന് രാവിലെ ഒമ്പതിന്.
ചാരുംമൂട്: പറയംകുളം കൊട്ടക്കാട്ടുശ്ശേരി തവക്കൽ വില്ലയിൽ ഷരീഫ് ഹാജി (72 ) നിര്യാതനായി. ഭാര്യ: റഷീദ (റിട്ട. അധ്യാപിക). മക്കൾ: മാജി ഷരീഫ് (ഗവ. നഴ്സ്), മർഫി ഷരീഫ് (ഗവ. നഴ്സ്). മരുമക്കൾ: റഷീദ്, റഹ്മാൻ.
അമ്പലപ്പുഴ: കുന്നുമ്മ ചാലുങ്കൽ വീട്ടിൽ രാജമ്മ (66) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. തങ്കപ്പൻ. മക്കൾ: രതീഷ്, രഞ്ജിത്ത്. മരുമക്കൾ: ബബിത, സൂര്യ.
ചെങ്ങന്നൂർ: കോട്ടയം തടത്തിൽ വീട്ടിൽ പരേതനായ ടി.എം. ചെറിയാെൻറ ഭാര്യ ഉഷാ ചെറിയാൻ (78) ചെന്നൈയിൽ നിര്യാതയായി. തിരുവല്ല പുളിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷെൽബി, ഷേർലി, ഷാജി (എല്ലാവരും ചെന്നൈ ) മരുമക്കൾ: ഷീബ (ബംഗളൂരു), ജോസഫ്,രാജി.സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ചെന്നൈ പുഴുതിവാക്കം സെൻറ് തോമസ് മൗണ്ട് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് പുതുവൽ വീട്ടിൽ മോളമ്മ (50) നിര്യാതയായി. മക്കൾ: പ്രിയങ്ക, പ്രീതി. മരുമക്കൾ: ബാല, അജീഷ്.
ചേര്‍ത്തല: നഗരസഭ 24ാം വാര്‍ഡില്‍ ഇല്ലത്തുവെളിയില് ചെല്ലപ്പന് (85) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കള്‍: ദീപ, ദിവ്യ. മരുമക്കള്‍: സതീഷ്, സാബു.
അമ്പലപ്പുഴ: നീർക്കുന്നം തെക്കേപ്പാറലിൽ ആൻറണി (ആൻറപ്പൻ -75) നിര്യാതനായി. ഭാര്യ: ഗ്രേസി. മകൾ: പ്രിൻസി. മരുമകൻ: ആൻറണി.
മണ്ണഞ്ചേരി:17 ാം വാർഡ് കണ്ണർകാട് പരേതനായ മുഹമ്മദ് ഷാഫിയുടെ ഭാര്യ ഐഷ ബീവി (75) നിര്യാതയായി. മക്കൾ: ബീമ, ഷീജ, പരേതയായ നൂർജഹാൻ. മരുമക്കൾ : ജബ്ബാർ, ഉസ്മാൻ, ഖാലിദ്.
ചെങ്ങന്നൂർ: മുളക്കുഴ കോട്ടവേലൂർ കുഴിയിൽ വീട്ടിൽ (ബാബു നിലയം) വി.എൻ. ഗോപാലകൃഷ്ണൻ നായർ (റിട്ട. ബി.എസ്.എൻ.എൽ -78) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടിയമ്മ. മക്കൾ: വി.ജി. അനിൽകുമാർ (കെ.എം.എസ് കമ്യൂണിക്കേഷൻ), അനിത കെ. നായർ. മരുമക്കൾ: ആശ ജെ. നായർ, വിജയൻ നായർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.