Obituary
കൂത്താട്ടുകുളം: കോഴിപ്പിള്ളി പാക്കുംപാറ ചെട്ടിപ്പാറയിൽ ചന്ദ്രശേഖരൻ (ചന്ദ്രൻ - 69) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രഞ്ജു, രതീഷ്, മഞ്ജു. മരുമകൻ: ഗണേശ്.
നീലീശ്വരം: കരിമ്പനക്കൽ കെ.കെ. ശിവദാസ് (62) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ആതിര, അനുശ്രീ. മരുമകൻ: നിർമൽ.
കൊച്ചി: എറണാകുളം ബാനർജി റോഡ് ഹൈകോടതിക്ക് സമീപം അഴീക്കകത്ത് വീട്ടിൽ ടിസറൻറ് ഡിസിൽവ (66) നിര്യാതനായി. ഭാര്യ: ജോസഫൈൻ ഡിസിൽവ (ഡോറി). മക്കള്‍: ടീന ഗ്രേസ് ഡിസിൽവ, ജെഫ്രിൻ ഡിസിൽവ. മരുമകൻ: ഗ്ലെൻ ഡിക്രൂസ്.
കൂത്താട്ടുകുളം: ഇലഞ്ഞി നരിക്കുന്നേൽ എൻ.ജെ. ജോസ് (62) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി (പാലച്ചുവട് ആലപ്പാട്ട് കുടുംബാംഗം). മക്കൾ: നീതു, നിതിൻ. മരുമകൻ: ജിജോ.
കാലടി: മറ്റൂർ തോട്ടേക്കാട് കാക്കശ്ശേരി വീട്ടിൽ ഏല്യാസിെൻറ മകൻ റെജി കെ. ഏല്യാസ് (42) നിര്യാതനായി. കോവിഡ് ബാധിതനായി ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കടുത്ത ന്യുമോണിയയെത്തുടർന്ന് ഒരാഴ്ചയായി വെൻറിലേറ്ററിൽ ആയിരുന്നു. ഭാര്യ: സിമി. മക്കൾ: എൽദോ, ബേസിൽ, അന്ന.
കോതമംഗലം: പൈങ്ങോട്ടൂര്‍ താഴത്തുകുന്നേല്‍ മാത്യു ജോസഫ് (മത്തച്ചന് - 69) നിര്യാതനായി. ഭാര്യ: സൂസമ്മ (വെച്ചൂച്ചിറ പറപ്പിള്ളി കുടുംബാംഗം). മക്കള്‍: ടുബിന് (ദുബൈ), ഷുബിന്‍ (കുവൈത്ത്), ലിബിന് (ഇസാഫ് ബാങ്ക്, മൂവാറ്റുപുഴ). മരുമക്കള്‍: ജോമി (ദുബൈ), സുജ, ജിന്‍സി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പൈങ്ങോട്ടൂര്‍ സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
ആലുവ: മുപ്പത്തടം എരമം തോപ്പിലക്കാട്ടിൽ തേവെൻറ മകൻ പി.ടി. രവി(65) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അഭിലാഷ്, അഭയൻ, അമ്പിളി. മരുമക്കൾ: രാജി, സൗമ്യ, സുഭാഷ്.
കോതമംഗലം: പിണ്ടിമന മുത്തംകുഴി കിഴക്കേപറമ്പിൽ രാജൻ കെ. തോമസ് (71) നിര്യാതനായി. ഭാര്യ: ശാന്തമ്മ (മല്ലപ്പിള്ളി മണ്ണും പുറത്ത് കുടുംബാംഗം). മക്കൾ: രഞ്ജിത്ത്, റൂബി. മരുമകൻ: ടിജോ ജേക്കബ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മൂവാറ്റുപുഴ വാഴപ്പിള്ളി സെൻറ് ജോസഫ് കത്തീഡ്രൽ സെമിത്തേരിയിൽ.
കോടാലി: കൊരേച്ചാല്‍ പരേതനായ പതിയാരി കുഞ്ഞെൻറ ഭാര്യ കല്യാണി (86) നിര്യാതയായി. മക്കള്‍: സഹോദരന്, ഓമന, ശോഭന, പരേതനായ ദേവദാസ് , ബാബു. മരുമക്കള്‍: ധര്മ്മരാജന്, സുധാകരന്, ഷൈജി, ബിനു.
പെരിങ്ങോട്ടുകര: കിഴക്കുംമുറി ചാഴൂവീട്ടിൽ പരേതനായ ചക്കപ്പെൻറ മകനും മുൻ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ശിവാനന്ദൻ (61) നിര്യാതനായി. മാതാവ്: പരേതയായ കുറുമ്പക്കുട്ടി. ഭാര്യ: സുലോചന. മക്കൾ: സുഷിൽ, ഷിജിൽ, ശ്രീക്കുട്ടി. മരുമകൾ: നയന.
അന്തിക്കാട്: മാങ്ങാട്ടുകര പഴങ്ങാപറമ്പിൽ രാമൻ ആശാരിയുടെ മകൾ തങ്ക (85) നിര്യാതയായി.
കരാഞ്ചിറ: കൊമ്പൻ ജോസിെൻറ ഭാര്യ സെലീന (78) നിര്യാതയായി. മക്കൾ: ലിൻസി, പ്രിൻസി, ജോയ്, ആേൻറാ, റാഫി. മരുമക്കൾ: ജോയ്, സിമി, ലിവ്യ.