നന്മണ്ട: ബാലബോധിനിയിലെ ചായക്കടക്കാരൻ കമ്മളുകണ്ടി ഗോപാലൻ (94) നിര്യാതനായി. ഭാര്യ: ഉണിച്ചിരക്കുട്ടി. മക്കൾ: രവീന്ദ്രൻ, ഷൈലജ, സത്യഭാമ, രാധ, സാവിത്രി, അജിത, സുമതി, അനിലേഷൻ, ഷൈനി. മരുമക്കൾ: രുക്മിണി, മനോഹരൻ, വാസു, സുരേഷ് ബാബു, മുരളി, സുധാകരൻ, സിജിന. സഹോദരങ്ങൾ: ജാനകി, നാരായണി, പരേതരായ രാമൻ, പെണ്ണുക്കുട്ടി.