വടകര: പതിയാരക്കര വട്ടക്കണ്ടിയിൽ താമസിക്കുന്ന കാഞ്ഞിരോളികണ്ടി ലക്ഷ്മി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണ കുറുപ്പ് (മുടപ്പിലാവിൽ എൽ.പി സ്കൂൾ റിട്ട. എച്ച്.എം). മക്കൾ: നാരായണൻ, തങ്കമാളു, ശ്രീധരൻ (റിട്ട. എച്ച്.എം, ആയഞ്ചേരി മാപ്പിള എൽ.പി സ്കൂൾ), ഗോപിനാഥൻ (മാനേജർ, ഇന്ത്യൻ കോഫി ഹൗസ്, ജബൽപുർ), പത്മനാഭൻ (കെ.എസ്.ഇ.ബി മണിയൂർ സെക്ഷൻ), രാമകൃഷ്ണൻ (ഇന്ത്യൻ കോഫി ഹൗസ്, ഫരീദാബാദ്). മരുമക്കൾ: പരേതനായ നാരായണ കുറുപ്പ്, ജലജ (എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ), ഗീത (എച്ച്.എം, പാലയാട് ഡി.എസ്.എസ് എൽ.പി സ്കൂൾ), ഹേമ (കടിയങ്ങാട്), ദീപ.