നാദാപുരം: ചെക്യാട്, മണ്ടോടി കുമാരൻ (82)നിര്യാതനായി. ഭാര്യ: മാതു. മക്കൾ: സുമതി, ലീല ശാന്ത, വസന്ത, അജിത, ബീന. മരുമക്കൾ: ബാലൻ, രാജൻ, പൊക്കൻ, ചന്ദ്രൻ, ശ്രീധരൻ, പരേതനായ നാണു. സഹോദരങ്ങൾ: പരേതനായ കുഞ്ഞോണക്കൻ, പൊക്കൻ, മാതു.