മൂഴിക്കൽ: കോയിസ്ര വീട്ടിൽ പരേതനായ കുഞ്ഞായിൻ കോയയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: ഇമ്പിച്ചിക്കോയ (പറമ്പത്ത്), ഖാലിദ്, സുബൈർ (ഇരുവരും മൂഴിക്കൽ), സുഹറ (പതിമംഗലം), ജാബിർ (ദുബൈ), മുജീബ് (സൗദി), പരേതനായ കോയ (കാരന്തൂർ). മരുമക്കൾ: നസീറ, നസീമ, യമുന, മുഹമ്മദ്, റഷീദ, ഹൈറുന്നിസ, ജുമാനത്ത്.