നടുവണ്ണൂർ: കരുവണ്ണൂർ മരത്തോന ദേവകി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കിണി. മക്കൾ: ചിരുതക്കുട്ടി, സുമതി, ഗംഗാധരൻ, കുഞ്ഞിരാമൻ (സി.പി.എം കരുവണ്ണൂർ ബ്രാഞ്ച് സെക്രട്ടറി), ബാവ. മരുമക്കൾ: രവീന്ദ്രൻ പേരാമ്പ്ര, ശങ്കരൻ, കൈതക്കൽ, വത്സല, സുമ, പരേതനായ ചാത്തു. സഹോദരങ്ങൾ: രാഘവൻ, ചിരുതകുട്ടി , ഗംഗാധരൻ, ജാനകി, പരേതരായ രാരിച്ചൻ, കടുങ്ങോൻ, ചെക്കിണി.