താമരശ്ശേരി: അടിവാരം തോട്ടത്തിൽ ഷാജി (55) നിര്യാതനായി. പെയിൻറിങ് തൊഴിലാളിയായിരുന്നു. ഭാര്യമാർ: രാധാമണി, ലിസി. മക്കൾ: സൂര്യ, ആര്യ, ജിൻസി, ജാൻസി. മരുമക്കൾ: ജിനീഷ്, അരുൺ, സുജിൻ, ജസ്റ്റിൻ. സഹോദരങ്ങൾ: മോബിൻ ,ജൈസൺ, മെർലിൻ, പ്രേമലത, ഷീലാ, അൽബാറ്റ്.