കുറ്റ്യാടി: ഊരത്ത് വലിയവീട്ടിൽ വെള്ളഞ്ചേരിച്ചാൽ മറിയം (63) നിര്യാതയായി. ഭർത്താവ്: അമ്മദ്. മക്കൾ: റസാഖ്, സുബൈദ, നസ്മ, ശരീഫ. മരുമക്കൾ: മുസ്തഫ (തച്ചംപൊയിൽ), ഫൈസൽ, റഊഫ് (തളീക്കര). സഹോദരങ്ങൾ: പോക്കർ, ആയിശ, പരേതരായ കുഞ്ഞമ്മദ്, ഇബ്രാഹീം, സൂപ്പി, അബ്ദുല്ല, ഖദീജ, പാത്തു.