Obituary
പട്ടാമ്പി: മുതുതല ശ്രീ മഹാഗണപതി ക്ഷേത്രം ട്രസ്റ്റി ഒന്നാം ഊരാളൻ വാണിയംപറമ്പത്ത് രാമൻകുട്ടി പണിക്കർ (87) നിര്യാതനായി. ഭാര്യ: നാരായണികുട്ടി അമ്മ (ഉണ്ണി അമ്മ). മക്കൾ: ഹരി, സുനിൽകുമാർ, ശശികുമാർ, രാമചന്ദ്രൻ. മരുമക്കൾ: ഷീബ, സബിത, ദിവ്യ, ആതിര.
ആലത്തൂർ: അത്തിപ്പൊറ്റ വടക്കുമുറി പെരുമ്പോട് വീട്ടിൽ രാമൻകുട്ടി (മണി - 69) നിര്യാതനായി. നെച്ചൂർ സ്കൂൾ റിട്ട. ഓഫിസ് അസിസ്റ്റൻറാണ്. ഭാര്യ: കോമളം. മക്കൾ: സജിത്ത്, (മലബാർ ഗോൾഡ്, പാലക്കാട്), സജിത (അധ്യാപിക, എ.എൽ. പി സ്കൂൾ, മുടപ്പല്ലൂർ). മരുമക്കൾ: നയന (പാടൂർ ലബോറട്ടറീസ്) ഹരിഹരൻ (ആലത്തൂർ സബ് ജയിൽ അസിസ്റ്റൻറ് പ്രിസൺ ഓഫിസർ).
പട്ടാമ്പി: ചെമ്പ്ര മേച്ചീരിക്കൽ പത്മാവതി അമ്മ (88) നിര്യാതയായി. മകൻ: പരേതനായ അച്യുതൻ. മരുമകൾ: വിജയലക്ഷ്മി.
വടക്കഞ്ചേരി: കിഴക്കഞ്ചേരി പേരലി മോഹനൻ (51) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: അശ്വതി, അജിത്ത്, അജീഷ്. മരുമകൻ: ജി സുനു. സഹോദരങ്ങൾ: ചന്ദ്രൻ (ചുമട്ട് തൊഴിലാളി), സുബ്രമണ്യൻ, പ്രേമ, ബിന്ദു, ജ്യോതി, സുമതി.
മുടപ്പല്ലൂർ: പന്തപ്പറമ്പ് കുണ്ടുകാട് കാഞ്ചന (73) നിര്യാതയായി. ഭർത്താവ്: സേതു. മക്കൾ: ഹരിദാസൻ (രാജൻ), വിജയം, സുമതി, സുരേഷ്, സതീഷ്. മരുമക്കൾ: മോഹനൻ, നാരായണൻ, തങ്കമണി, സരിത, ജാസ്മിൻ.
വടക്കഞ്ചേരി: മഞ്ഞപ്ര ചിറ തത്ത (83) നിര്യാതയായി. ഭർത്താവ്: പരേതനായ മാങ്ങോടൻ. മകൻ: പരേതനായ വേലായുധൻ. മരുമകൾ: ലീലാവതി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഐവർമoത്തിൽ.
കുനിശ്ശേരി: വെമ്പല്ലൂർ പറക്കോട് അരയ്ക്കൽ വീട്ടിൽ എം.ജി. ഗംഗാധരൻ (75) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പാമണി. മക്കൾ: വനിദത്തൻ, വാസിനി, വാമിനി. മരുമക്കൾ: ശശിധരൻ, രമേഷ് കുമാർ.
ആലത്തൂർ: നെല്ലിയാംകുന്നം വലിയകാട് വീട്ടിൽ മീനാക്ഷി (90) നിര്യാതയായി. മക്കൾ: വാസു, സുന്ദരമണി, രാജമ്മ. മരുമക്കൾ: മാധവി, കൃഷ്ണകുമാരി, പരേതനായ ദേവദാസ്.
തൃപ്രയാര്‍: ചെമ്പിപ്പറമ്പില്‍ പുഷ്പവേണി (മണി-76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മാധവന്. മക്കള്‍: അനില്‍കുമാര്‍, അനിത, അമ്പിളി, ആഷ. മരുമക്കള്‍: ജിഷ, ലോഹിതാക്ഷന്, ഹരി രാമലാല്‍, അനില്‍.
ചാലക്കുടി: പാസ്ക്കൽ റോഡിൽ തെക്കെയിൽ മാടവന അന്തോണിയുടെ മകൻ ജോർജ് (69) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: അനിഷ, നിലിന (ഇരുവരും സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥർ). മരുമക്കൾ: സിനോജ് ആൻറണി (അസി. പ്രഫസർ, സിംസ് കോളജ് മുരിങ്ങൂർ), അരിത്ത് ജോസ് (കാനഡ).
മതിലകം: കൂളിമുട്ടം നെടുംപറമ്പ് പണിക്കവീട്ടിൽ പരേതനായ ബാവുവിെൻറ ഭാര്യ കൊച്ചുഖദീജ (82) നിര്യാതയായി. മക്കൾ: അബ്ദുന്നാസർ, സഗീർ, അക്ബർ (മസ്കത്ത്), ശറാബത്ത്. മരുമക്കൾ: ഷംല, ഫാത്തിമബീവി, ഷെമിത, ശംസുദ്ദീൻ.
താഴെക്കാട്: പാലക്കൽ ഗോപാലകൃഷ്ണ മേനോൻ (അനിയപ്പു മേനോൻ - 84) നിര്യാതനായി. ഭാര്യ: പൊന്തേങ്കണ്ടത്ത് സരസ്വതി അമ്മ. മക്കൾ: സുരേഷ്, ശ്രീദേവി, പരേതനായ ശശികുമാർ. മരുമക്കൾ: മധു, രഞ്ജിത.