കുന്ദമംഗലം: പന്തീർപാടം പരേതനായ സി.വി. മുഹമ്മദിെൻറ (അയമു ചെറുവലത്ത്) ഭാര്യ ഒളേങ്ങൽ ആയിശ ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: ഇബ്രാഹിം, അഷ്റഫ്, സൈനബ, അലീമ, ഖദീജ, റുഖിയ, ജമീല, പരേതരായ ഇസ്മായിൽ, അക്ബർ. മരുമക്കൾ: കുഞ്ഞായിൻ (ചൂലാം വയൽ), സുലൈമാൻ (പുൽപറമ്പ്), സുബൈദ, റുഖിയ, സക്കീന, മറിയ, പരേതരായ ആലിക്കുട്ടി കൊടുവള്ളി, ഹസൻ കാരന്തൂർ, ഹുസൈൻ ചെങ്ങോട്ടുപെയിൽ.