മൊകേരി: നെല്ലിയുള്ള പറമ്പത്ത് നാരായണിയമ്മ (92) നിര്യാതയായി. മക്കൾ: കമല (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), സരോജിനി (വട്ടോളി), ജാനകി (കോവുക്കുന്ന് എൽ.പി.സ്കൂൾ റിട്ട. അധ്യാപിക), ശാന്ത മൊകേരി, സജീവൻ, വനജ, സജിനി (പ്രധാനാധ്യാപിക, അതിരാറ്റുകുന്ന് ജി.എച്ച്.എസ്, ബത്തേരി). മരുമക്കൾ: നാരായണൻ, ചന്ദ്രൻ, അനിത, പരേതരായ ശങ്കരൻ, ബാബു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.