Obituary
കല്ലമ്പലം: പുതുശ്ശേരിമുക്ക് സാഫിലാ മൻസിലിൽ (മൂലക്കട) ഷാഹുൽ ഹമീദ് (72) നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കൾ: സാഫില, സജില, സനൂജ്. മരുമക്കൾ: നിസാം പള്ളിവിള, നജീം മുളമൂട്ടിൽ, ഫർസാന.
മണ്ണാർക്കാട്: കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ലക്ഷ്മിക്കുട്ടിയുടെ ഭർതൃമാതാവും സൗത്ത് പള്ളിക്കുന്നിലെ കിഴക്കേക്കര വീട്ടിൽ പരേതനായ കുഞ്ഞുണ്ണിയുടെ ഭാര്യയുമായ വള്ളി (78) നിര്യാതയായി. മക്കൾ: രാജൻ, നാരായണൻ, അപ്പുകുട്ടൻ, ചന്ദ്രൻ, ലക്ഷ്മി. മറ്റു മരുമക്കൾ: സരസ്വതി, പത്മിനി, ശ്യാമിനി, സന്താന ഗോപാലൻ.
തിരുവനന്തപുരം: കമലേശ്വരം ടി.സി. 68/1903 (1) സുശീല (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻപിള്ള. മക്കൾ: ഗോപൻ, മധുസൂദനൻനായർ (ദേശാഭിമാനി, തിരുവനന്തപുരം), നന്ദകുമാർ, പത്മകുമാരി. മരുമക്കൾ: മഞ്ജു, സുഗതകുമാരി, ധന്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.
അകത്തേത്തറ: തട്ടുറുബുക്കാട് ശ്രീലക്ഷ്മിയിൽ പി. മാണിക്കൻ (73-റിട്ടയേർഡ് റെയിൽവേ) നിര്യാതനായി. ഭാര്യ: പെട്ടമ്മ. മക്കൾ: സെൽവൻ, ശകുന്തള, സുഭാഷ്. മരുമക്കൾ: രാജൻ, ഈശ്വരി, മഞ്ജു.
ആറ്റിങ്ങൽ: വക്കം പടിപ്പുരയിൽ അബ്ദുൽ റഷീദിെൻറ ഭാര്യ ആയിഷ ബീവി (74- റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ: ഷാം, ഷെല്ലി, ഷൈനി, ജൂബിലി. മരുമക്കൾ: ഷീന, ജസീർ, ഷെരീഫ്, നവാസ്.
ആനക്കര: കോണ്ഗ്രസ് നേതാവായിരുന്ന തൃത്താല കോടനാട് തട്ടത്താഴത്ത് ഖാലിദ് (68) നിര്യാതനായി. ഒറ്റപ്പാലം താലൂക്ക് പ്രവാസി കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടറായിരുന്നു. ഭാര്യ: സുലൈഖ. മക്കള്: റസീന, റഫീഖ്, റഷീദ്, ഷരീഫ് ജാഫര്, ഷാഹിദ്. മരുമകന്: അലി.
നെടുമങ്ങാട്: കൊല്ലംകാവ് ശ്രീവത്സത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സരോജിനിയമ്മ (84) നിര്യാതയായി. മക്കൾ: പരേതയായ ജലജകുമാരി, ഗിരിജ കുമാരി, ജയചന്ദ്രൻ, വനജകുമാരി. മരുമക്കൾ: ബാബു, ശുഭ കുമാരി, ശരണ്യ, വിജയചന്ദ്രൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: നെടുമങ്ങാട് പാലോട്ടുകോണം മൂഴിയിൽ പ്രിയ ബി.എൽ (34) നിര്യാതയായി. ഭർത്താവ്: ബിജു. മക്കൾ: അർജുൻദേവ്, ദേവാത്മിക. സഞ്ചയനം ശനിയാഴ്ച 8.30ന്.
കാഞ്ഞിരപ്പുഴ: കൂമ്പാടം തേക്കേതിൽ സൈതലവിയുടെ ഭാര്യ കദീജ (61) നിര്യാതയായി. മക്കൾ: ഫാത്തിമ, ആസിയ, അലീമ, സാജിത, ഹുസൈൻ, ഷംസുദ്ദീൻ. മരുമക്കൾ: മുസ്തഫ, റഫീഖ്, ഹർഷാദ്, ഷമീർ, ഷമീറ, സുമയ്യത്ത്.
ഒറ്റപ്പാലം: മയിലുംപുറം കുന്നത്ത് പരേതനായ നാരായണൻകുട്ടിയുടെ (അപ്പു) ഭാര്യ രാധ (69) നിര്യാതയായി. മക്കൾ: സുധീർ (എൻ.സി.സി, ഒറ്റപ്പാലം), സുരേഷ്, സുനിൽ. മരുമക്കൾ: ശ്രീജ, നളിനി.
പെരുമാതുറ: മാടൻവിള കൊപ്രാപ്പുര പുത്തൻവീട്ടിൽ ഷൈനാസ് ബീഗം (60) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് ഇക്ബാൽ. മക്കൾ: ആസിഫ്, ആഷിദ, അനീഷ്. മരുമകൻ: മൻഹാർ.
അഞ്ചാംമൈൽ: കാടൂർ കാട്ടിൽപീടിക വീട്ടിൽ പരേതനായ കബീറിെൻറ മകൻ റഫീഖ് (46) നിര്യാതനായി. എടത്തറ മസ്ജിദുൽ മുജാഹിദീൻ ട്രഷറർ ആണ്. മാതാവ്: സുഹ്റാബി. ഭാര്യ: സജീന. മക്കൾ: റിൻസിഫ ഫാത്തിമ, റിസ്ന ഫാത്തിമ, റൈമ ഫാത്തിമ.