കുന്ദമംഗലം: പന്തീർപാടം മൈപ്പിലാങ്ങൽ (കളപ്പിലാവിൽ) അബു (82) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഹാജറ, നുസൈബ, ഫൗസിയ, ഷമീന, നിസാം, നിഹാല. മരുമക്കൾ: നാസർ, അഷ്റഫ്, റസാഖ്, പരേതനായ അഷ്റഫ്, അനസ്, ഷഹദിന.