പാഴൂർ: മുന്നൂര് പരേതനായ കൂടാൻകുഴി അബ്ദുറഹ്മാെൻറ ഭാര്യ തമ്പലങ്ങാട്ട് പാത്തുമ്മ (90) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ് (ദമാം), ആയിഷ, ഖദീജ. റുഖിയ്യ സുബൈദ, ജമീല, ആമിന, സൽമ, പരേതനായ മുഹമ്മദ്. മരുമക്കൾ: മുഹമ്മദ്, മൊയ്തീൻ (വാഴക്കാട്), അബ്ദു, സുബൈർ, ജമീല, മുഹമ്മദ്, പരേതരായ ഉമ്മർ, മരക്കാർകുട്ടി.