കൂട്ടാലിട: കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. സുരേഷിെൻറ മാതാവ് പുത്തൂക്കുന്നുമ്മൽ അമ്മാളു (83) നിര്യാതയായി. മൂലാട് ചെറുവത്ത് പരേതനായ ചെക്കോട്ടിയാണ് ഭർത്താവ്. മറ്റു മക്കൾ: പി.കെ. ദാസൻ, സി.എച്ച്. ഗോപി, സുജ (കൊയിലാണ്ടി). മരുമക്കൾ: യശോദ (പെരവച്ചേരി), ലീല (ഏറാമല), ലിന (ഭൂവികസന ബാങ്ക്, ബാലുശ്ശേരി), പ്രഭാകരൻ (കൊയിലാണ്ടി), സഹോദരങ്ങൾ: ചാത്തുക്കുട്ടി (കുടക്), മാധവി (നടുവണ്ണൂർ), ശങ്കരൻ (കടിയങ്ങാട്), സുരേന്ദ്രൻ (നരയംകുളം), നരേന്ദ്രൻ (നരയംകുളം), അശോകൻ (പൊയിലൂർ), പരേതരായ ചിരുതകുട്ടി, ദാമോദരൻ, കുഞ്ഞിരാമൻ, ബാലൻ.