Obituary
കിളിമാനൂർ: വല്ലൂർ കുഞ്ചയൻകുഴി പ്രസന്നമന്ദിരത്തിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ ശ്യാമളഅമ്മ (84) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, ഹരികുമാർ. മരുമക്കൾ: ശശിധരൻ നായർ, ബിന്ദു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.
മലയിൻകീഴ്: പാലോട്ടുവിള റോസ് ഗാർഡൻസിൽ പരേതനായ രാമകൃഷ്ണൻനാടാരുടെ ഭാര്യ ശാരദ (81) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, രാജേന്ദ്രൻ, സതീശൻ, സുധാകുമാരി. മരുമക്കൾ: പരേതനായ ശശി, ജയകുമാർ, പ്രഭ. പ്രാർഥന ചൊവ്വാഴ്ച രാവിലെ 8.30ന്.
തിരുവനന്തപുരം: കുന്നുകുഴി മൂലവിളാകം ജങ്ഷന് സമീപം എം.ആർ.എ 29 (1) പുലരിയിൽ പ്രസന്നകുമാർ (65, വിനായക സ്റ്റോർ) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: പ്രശോഭ്, പ്രശാന്ത്. മരുമകൾ: നീതു കൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
മണ്ണന്തല: പ്രഭാലയത്തിൽ പരേതനായ ശിവരാജപണിക്കരുടെ ഭാര്യ സുലോചന (96) നിര്യാതയായി. മക്കൾ: ഹരികുമാർ, ഷാജി, ഷീജ, കുഞ്ഞുമോൻ, പരേതയായ പ്രഭ. മരുമക്കൾ: രാജേന്ദ്രൻ, ലേഖ, ഷീല, സുരേഷ്, ദീപിക. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
വട്ടപ്പാറ: കാളികോണത്ത് വടക്കുംകര പുത്തൻവീട്ടിൽ പരേതനായ രാമകൃഷ്ണൻ ആശാരിയുടെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ മനോഹരൻ, സുകുമാരി, ശൈലജ, പ്രസന്നകുമാരി, വിജയകുമാരി. മരുമക്കൾ: ശശി, മോഹനൻ, ശാന്തകുമാർ, അശോകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
വഴുതയ്ക്കാട്: ഇടപ്പഴിഞ്ഞി തമ്പുരാൻ നഗർ ടി.എൻ.ആർ.എ. ടി 4എയിൽ പരേതനായ ഡോ. പി. സുന്ദരേശെൻറ ഭാര്യ ശാന്തകുമാരി (70) നിര്യാതയായി. മക്കൾ: അഡ്വ. ഹേമന്ത് സന്തോഷ്, അഡ്വ. ഹേമന്ത് റാണി. മരുമക്കൾ: സൗമ്യ, അനിൽ അർജുൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
പരവൂർ: ഒഴുകുപാറ പുന്നമുക്ക് ആനന്ദിൽ (കുളത്തിൽകട) പങ്കജാക്ഷൻ (75) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ചന്ദനപങ്കജ്. മരുമകൻ: വികാസ് മധു. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.
പരവൂർ: കോങ്ങാൽ വടക്കേ ഇടത്തറവീട്ടിൽ വി. രഘുനാഥൻ (87) നിര്യാതനായി.
എഴുകോൺ: പരുത്തൻപാറ രാജ് വില്ലയിൽ വൈ. രാജു (68) നിര്യാതനായി. ഭാര്യ: കാരുവേലിൽ പുന്നവിളയിൽ കുടുംബാംഗം ലീലാമ്മ രാജു. മക്കൾ: അരുൺരാജ്, അഞ്ചുരാജ്. മരുമകൾ: ആൻസി അരുൺ.
കാറ്റാടി: കോഴിക്കോട് തടവിള പുത്തൻവീട്ടിൽ എം. മാത്യു (72) നിര്യാതനായി. ഭാര്യ: ഓമന മാത്യു. മക്കൾ: മനോജ്, മനീഷ്. മരുമക്കൾ: ടിസി. അഞ്ജു.
മൈനാഗപ്പള്ളി: കോവൂര്‍ കൃഷ്ണപുരിയില്‍ റിട്ട. ജില്ല രജിസ്ട്രാര്‍ കെ. ഗംഗാധരന്‍നായർ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മീഭായി പിള്ള. മക്കള്‍: കൃഷ്ണരാജ്, തങ്കം (ഇരുവരും യു.എസ്). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
പള്ളിമൺ: തൊടിയിൽ വീട്ടിൽ പരേതനായ രാഘവെൻറ ഭാര്യ ഗോമതി (85) നിര്യാതയായി. മക്കൾ: ജയദേവൻ, വൽസല, രാധാമണി, സുധർമ, ശകുന്തള, ഉഷ. മരുമക്കൾ: അമ്മിണി, സോമരാജൻ, വേണു സുഭാഷ്, പരേതരായ മോഹനൻ, പ്രകാശ്.