Obituary
ഗുരുവായൂര്‍: നടുവം റസിഡന്‍സിയില്‍ വി.പി. മേനോെൻറ ഭാര്യ വിനോദിനി മേനോന് (86) നിര്യാതയായി. മക്കള്‍: രേഖ നമ്പ്യാര്‍, ഡോ. മനോജ് (ഇരുവരും യു.എസ്.എ).
കുമാരപുരം: സ്റ്റേറ്റ് ബാങ്ക് നഗറിൽ (എസ്.ബി.എൻ.ആർ.എ-19), ടി. ദിവാകരൻനായർ (90) നിര്യാതനായി. ഭാര്യ: ബി. പങ്കജാക്ഷിഅമ്മ. മകൻ: ഡി.പി. രേഖ. മരുമകൾ: ആർ. ഗീതാകുമാരി
കുന്നംകുളം: ചെറുവത്താനി കണ്ടമ്പുള്ളി വീട്ടിൽ ചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സുജിത്, സിന്ധു, സിജി. മരുമക്കൾ: സുരേഷ്, ബിനീഷ്, സ്വാതി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് കുന്നംകുളം മുനിസിപ്പൽ ക്രിമിറ്റോറിയത്തിൽ.
നടത്തറ: കൊഴുക്കുള്ളി പാറയില്‍ അന്തോണിയുടെ ഭാര്യ റോസി (71) നിര്യാതയായി. മക്കള്‍: മേഴ്സി, സില്‍വി, ബിന്ദു, ജോഷി. മരുമക്കള്‍: തോമസ്, ജോസ്, വര്‍ഗീസ്, ബിനി.
ആലത്തൂർ: ചേരാമംഗലം പൂളക്കാട് വീട്ടിൽ പരേതനായ വാസുവിെൻറ ഭാര്യ തങ്ക (84) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, ഓമനക്കുട്ടൻ, ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, ഉഷ. മരുമക്കൾ: ജയ (മേലാർക്കോട് ഗ്രാമപഞ്ചായത്ത് അംഗം), ലതിക, ദിവ്യ, പ്രജിത, നാരായണൻ.
അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ പരേതനായ മഠത്തൊടി അയമുട്ടിയുടെ ഭാര്യ ഖദീജ (70) നിര്യാതയായി. മക്കൾ: അബ്ദുറസാഖ്, നസീമ, മൊയ്തു (ജിദ്ദ), സൽമ, (ബംഗളൂരു). മരുമക്കൾ: സുബൈദ, ഹഫ്സത്ത്, അംജത്ത് (ബംഗളൂരു), പരേതനായ ഉമ്മർ കാപ്പുങ്ങൽ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കോട്ടപ്പള്ള ദാറുസ്സലാം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഒറ്റപ്പാലം: ചേർങ്ങോപാടത്ത് പരേതനായ രാമൻ നായരുടെ ഭാര്യ അമ്പലപ്പാറ പാറാട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ ( 90) നിര്യാതയായി. മക്കൾ: രാധ, ബാലകൃഷ്ണൻ, വാസുദേവൻ, ശിവരാമൻ. മരുമക്കൾ: വിജയൻ, ഉഷ, ബിന്ദു, ജയശ്രീ.
പട്ടാമ്പി: തൃത്താല കൊപ്പം പുല്ലുപറമ്പിൽ മുഹമ്മദ് മുസ്ലിയാർ (89) നിര്യാതനായി. ദീർഘകാലം മദ്റസ അധ്യാപകനായിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഷൗക്കത്തലി ഫൈസി, മുഹമ്മദ് സലിം അഷ്റഫി, സഫിയ, പരേതരായ മുഹമ്മദ് ബഷീർ, അബ്ദുൽ നാസർ. മരുമക്കൾ: ഉസ്മാൻ ദാരിമി (കൊടലൂർ), ജമീല, ഫാസില, സുഹറ, ഫസീല.
കണിയാപുരം: അണ്ടൂർക്കോണം ആമ്പല്ലൂർ വിളയിൽ വീട്ടിൽ പരേതരായ അബ്ദുൽ മജീദിെൻറയും അബുസബീവിയുടെയും മകൻ സുഫിൻ. എ (49) നിര്യാതനായി. ഭാര്യ: സജീന. മക്കൾ: മിന്നത്ത്, മുൻതഹിർ.
ആലത്തൂർ: കാട്ടുശ്ശേരി നരിയംപറമ്പിൽ പൊന്നു (84) നിര്യാതയായി. മക്കൾ: മാധവൻ, തങ്കം, കമലം, സരോജിനി, ശാന്ത, ശകുന്തള. മരുമക്കൾ: സുന്ദരി, വിജയൻ, ഗോപി, രാധാകൃഷ്ണൻ, പരേതരായ വാസു, അപ്പു മണി.
ആലത്തൂർ: ചിറ്റിലഞ്ചേരി കടമ്പിടി പാഴിയോട് വീട്ടിൽ പരേതനായ കൃഷ്ണെൻറ ഭാര്യ കല്യാണി (കുഞ്ചമ്മ -81) നിര്യാതയായി. മകൻ: വേലായുധൻ. മരുമകൾ: പങ്കജം.
വെള്ളറട: പനച്ചമൂട് പാറവിള മേലേ പുത്തന്‍വീട്ടില്‍ എ. ശഹാബുദീന് (67) നിര്യാതനായി. ഭാര്യ: സെയ്ഫുന്നിസ. മക്കള്‍: ഖാജ മൊയ്തീന്, പരേതനായ മുഹമ്മദ് റിഫായി, മുഹമ്മദ് ശുജാന്.