പയ്യാനക്കൽ: കോഴിക്കോടൻ വീട്ടിൽ മമ്മദ്കോയ (73) പയ്യാനക്കൽ പി.എം ഹൗസിൽ നിര്യാതനായി. ചന്ദ്രിക ദിനപത്രത്തിൽ റിട്ട. പ്രൂഫ് റീഡറാണ്. ഭാര്യ: ഹിന്തത്ത് (കുഞ്ഞു). മക്കൾ: നുസ്രത്ത്, ജുമൈലത്ത്, ഫർഹത്ത്, സാദത്ത്. മരുമക്കൾ: നാസർ അലി, നസീം, മുഹമ്മദ് അഷ്റഫ്, ഫാത്തിമ ഫിദ. സഹോദരങ്ങൾ: കെ.വി അബ്ദുല്ലക്കോയ, ആലിക്കോയ, അബൂബക്കർ കോയ, ഹംസക്കോയ, ഉസ്മാൻ കോയ, ആയിഷബി (അസ്മ), ഉമ്മർകോയ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് ഖബർസ്ഥാൻ പള്ളിയിൽ.