Obituary
പേരാമ്പ്ര: പരേതനായ എം.ആർ. കിടാവിൻെറ മകൻ തോട്ടത്തിൽ (കൃഷ്ണദാസ്-99) കല്ലോട് മൂശാരികണ്ടി വസതിയിൽ നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: പ്രസന്ന, ഗോകുൽദാസ്, പരേതനായ ഹരിദാസ്. മരുമക്കൾ: വി.പി. ബാലകൃഷ്ണൻ (റിട്ട. സീനിയർ ഓഡിറ്റ് ഓഫിസർ), ഗീത, പരേതയായ അനിത. സഹോദരങ്ങൾ: വിശ്വനാഥൻനായർ, പരേതരായ ബാലൻനായർ, ശാന്ത അമ്മ, രത്നം അമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
ബേപ്പൂർ: നടുവട്ടം കയ്യടിത്തോട് പരേതനായ തയ്യിൽ കുട്ടാപ്പുവിൻെറ ഭാര്യ (85) നിര്യാതയായി. മക്കൾ: പ്രഭാകരൻ, ബാബു. മരുമക്കൾ: വസന്ത, സാവിത്രി. സഞ്ചയനം തിങ്കളാഴ്ച. പാത്തു ബേപ്പൂർ: മീഞ്ചന്ത റെയിൽവേ ബ്രിഡ്ജിന് സമീപം പരേതനായ ബീരാൻ കോയയുടെ ഭാര്യ വളപ്പിൽ പാത്തു (74) നിര്യാതയായി. മക്കൾ: അഷ്റഫ് (മുസ്ലിം ലീഗ് പയ്യാനക്കൽ മേഖല ട്രഷർ), ആയിശബി, അസ്മാബി, റഹ്മാബി, സുഹ്റാബി, ഫസീല, പരേതനായ ഹസ്സൻ കോയ. മരുമക്കൾ: ഏന്തീൻ കോയ, അബൂബക്കർ, ആലി, ശരീഫ്, സൈറാബാനു, മുഹമ്മദാലി. ഭാസ്കരൻ നായർ എകരൂൽ: മലയിൽ ഭാസ്കരൻ നായർ (73) നിര്യാതനായി. കിനാലൂർ എസ്റ്റേറ്റിലെ മുൻ തൊഴിലാളിയായിരുന്നു. മക്കൾ: പ്രജീഷ്കുമാർ (പ്യൂൺ, ശിവപുരം ഗവ. ഹൈസ്കൂൾ), ജിഷ. മരുമക്കൾ: രാജി (ചാത്തമംഗലം), റെജി (കാപ്പുമുക്ക്, നരയംകുളം). സഞ്ചയനം ബുധനാഴ്ച.
aravindakchan 51 cheruthuruthi അരവിന്ദാക്ഷൻ ചെറുതുരുത്തി: സ്കൂളിന് സമീപം താമാസിക്കുന്ന വെള്ളറക്കാട്ടുപറമ്പിൽ വീട്ടിൽ അരവിന്ദാക്ഷൻ (51) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: അഖിൽ, അരുൺ.
പയ്യോളി അങ്ങാടി: ചെറ്റയിൽ (70) നിര്യാതനായി. ഭാര്യ: ഖദീജ.
ഫറോക്ക്: കോടമ്പുഴ പള്ളി മേത്തൽ അണ്ടം തോട്ടത്തിൽ പരേതനായ ചേരിക്കണ്ടി മുഹമ്മദിൻെറ ഭാര്യ (80) നിര്യാതയായി. മക്കൾ: മൊയ്തീൻകോയ, മുഹമ്മദ് കോയ, ഖദീജ, അബ്ബാസ്, അഷറഫ്, ഹാരിസ്. മരുമക്കൾ: മുഹമ്മദ് കുട്ടി എന്ന ബാപ്പു (കുമ്മിണിപറമ്പ്), റുഖിയ, ആസ്യ, ബീവി ജാൻ, അസ്മാബി, സീനത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കോടമ്പുഴ ബാഅലവി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
സുൽത്താൻ ബത്തേരി: അമ്മായിപ്പാലം പാലയുള്ളകണ്ടിയിൽ (91) നിര്യാതനായി. ദീർഘകാലം കല്ലുവയൽ മഹല്ല് പ്രസിഡൻറായിരുന്നു. ഭാര്യ: ഫാത്തിമ, പരേതയായ മറിയം. മക്കൾ: പരേതനായ അലവി, അബ്ദുറഹിമാൻ, നാസർ, മജീദ്, സുഹറ, മുസ്തഫ (റിയാദ്), സത്താർ (നെന്മേനി ഗ്രാമ പഞ്ചായത്തംഗം, ലൈബ്രറി കൗൺസിൽ സെക്രട്ടറി), ഖൈറുന്നീസ, സൗദ, സൽമത്ത് (മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), പരേതനായ സുബൈർ. മരുമക്കൾ: കുഞ്ഞാപ്പ, ഇബ്രാഹിം, അൻവർ (എച്ച്.ഐ കേണിച്ചിറ), അസൈനാർ, സുഹറ, ആയിഷ, അലീമ, ഖദീജ, ഫൗഷിദ, നൗഷീദ, നസീറ. WDD3 alikutty haji ഭാരതി മാനന്തവാടി: അമ്പുകുത്തിയിലെ പരേതനായ എട്ടിൽ വീട്ടിൽ അനന്തൻ നായരുടെ ഭാര്യ ഭാരതി നെറ്റ്യാർ (78) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (മാനന്തവാടി മുനിസിപ്പൽ കൗൺസിലർ), പ്രസന്ന (കമ്പളക്കാട് അംഗൻവാടി അധ്യാപിക), മുരളീധരൻ (ഹോം ഗാർഡ് തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ), ഹരിദാസൻ, പ്രസീത, മരു. മിനി, ആനന്തൻ (എസ്.ബി.ഐ കമ്പളക്കാട്), ലത, ശ്രീലത, സോമൻ. WDD1BHARATHI സിദ്ദീഖ് മാനന്തവാടി: തലപ്പുഴ 46 നല്ലാട്ടുതൊടിയിൽ സിദ്ദീ (ഖ്48) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: അഷറഫ് (ഗൾഫ്), അൻസില, ഫാത്തിമ WDD2SIDEEQ റഷീദ വെള്ളമുണ്ട: പേരിയയിലെ ആയാർ അഷറഫിൻെറ ഭാര്യ എട്ടേനാൽ തോല ൻറഷീദ (35) നിര്യാതയായി. മകൻ: ഹാശിർ. WDD4
ഇരിങ്ങത്ത്: വിളയാട്ടൂരിലെ കർഷക തൊഴിലാളിയായിരുന്ന പാലയുള്ളതിൽ (95) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: കുഞ്ഞിരാമൻ, രാജീവൻ, രവീന്ദ്രൻ, കമല. മരുമക്കൾ: ഉണ്ണി, ശോഭ, കോമളം, തങ്കം. സഞ്ചയനം തിങ്കളാഴ്ച. യൂസുഫ് ഹാറൂൻ മുഷൈഖ് തങ്ങൾ കൊയിലാണ്ടി: പരേതനായ പി.എം.എ. തങ്ങളുടെ (വയനാട്) മകൻ യൂസുഫ് ഹാറൂൻ മുഷൈഖ് തങ്ങൾ (62) നിര്യാതനായി. മാതാവ്: പരേതയായ മാപ്പിളപ്പാട്ട് കവയിത്രി എസ്.എം. ജമീലബീവി. ഭാര്യ: ഷെരീഫ റംല ബീവി. മകൻ: ഹാബീൽ മുഷൈഖ്. സഹോദരങ്ങൾ: അഷ്റഫ്, മഷ്ഹൂദ് (ഖത്തർ), മുഹമ്മദ് ഷമീൽ (കൗൺസിലർ, കോഴിക്കോട് കോർപറേഷൻ), സെറീന ബീവി, സക്കീന ബീവി, താഹിറ ബീവി, മുംതാസ് ബീവി, റുക്സാന ബീവി, അസ്മ ബീവി, നസ്റി ബീവി.
സരസ വടകര: നാരങ്ങാളി അശോകൻെറ ഭാര്യ കുഞ്ഞിക്കണ്ടിയിൽ സരസ (64) നിര്യാതയായി. മക്കൾ: അരുൺ, സർണി. മരുമകൻ: ഗണേശൻ.
പയ്യോളി: പുതിയോട്ടിൽ താഴ (65) നിര്യാതനായി. ഭാര്യമാർ: നിർമല, കമല. മക്കൾ: ഉഷ, നിഷ, ഷൈനി, ഷൈജ, വിജേഷ്, അഖിൽ (ബാബു), ഷഹന.
ബാലുശ്ശേരി: നിർമല്ലൂർ തെക്കെ കെട്ടിൽ പരേതനായ അരിയൻെറ ഭാര്യ (80) നിര്യാതയായി. മക്കൾ: അശോകൻ, കൃഷ്ണൻകുട്ടി, മാലതി, ശാന്ത, വിലാസിനി. മരുമക്കൾ: ബാലൻ (എകരൂൽ), ശ്രീധരൻ (പുതുപ്പാടി), ബാബു (പന്തിരിക്കര), ജാനു, ലീല. സഞ്ചയനം ബുധനാഴ്ച. കല്യാണി പുന്നശ്ശേരി: പരേതനായ ചാലില് മൂത്തോറൻെറ ഭാര്യ ചൂരന്കൊള്ളില് കല്യാണി (86) നിര്യാതയായി. മക്കള്: ദയാനന്ദന് (കല്യാണി ബേക്കറി പുന്നശ്ശേരി), രമേശ് ബാബു (റിട്ട. അധ്യാപകന്), ബീന, മോളി, അജയന് (ദൃശ്യ ഫാന്സി നരിക്കുനി). മരുമക്കള്: നീന പറമ്പത്ത്, സുസ്മിത വയനാട്, അപ്പുക്കുട്ടി (റിട്ട. സി.ഐ.എസ്.എഫ്), സത്യന് പെരിങ്ങളം, റീന മടപ്പള്ളി. സഞ്ചയനം ബുധനാഴ്ച.
കൊടുവള്ളി: പന്നൂർ ചക്കാലക്കൽ അഷ്റഫ് പെരിന്തൽമണ്ണയുടെ മകൻ മുഹമ്മദ് മുസമ്മിൽ (19) നിര്യാതനായി. മാതാവ്: ജുവൈരിയ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വടകര: നാരങ്ങാളി അശോകൻെറ ഭാര്യ കുഞ്ഞിക്കണ്ടിയിൽ (64) നിര്യാതയായി. മക്കൾ: അരുൺ, സർണി. മരുമകൻ: ഗണേശൻ.