Obituary
പിറവം: പാമ്പാക്കുട നടുക്കുടിയിൽ പരേതനായ അയ്യപ്പെൻറ ഭാര്യ ജാനകി (95) നിര്യാതയായി. മക്കൾ: കുഞ്ഞൂഞ്ഞ്, രാജമ്മ, ശാന്ത, പരേതനായ തങ്കപ്പൻ, സുകുമാരൻ. മരുമക്കൾ: സുശീല, നാരായണൻ, കുഞ്ഞപ്പൻ, ഗീത, ഓമന.
പിറവം: കാരമ്മേൽ പരേതനായ തോമസിെൻറ മകൾ ശൂശാമ്മ തോമസ് (69) നിര്യാതയായി. സഹോദരങ്ങൾ: ഏലിക്കുട്ടി, വത്സല, കുഞ്ഞമ്മ, തങ്ക, ചാക്കോ, ലീല.
വൈപ്പിൻ: പള്ളിപ്പുറം ഒറ്റത്തൈക്കൽ പരേതനായ കുഞ്ഞിക്കോയയുടെ മകൻ ബാവ (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നിസ, സാജിത, മുഹമ്മദ് ബഷീർ. മരുമകൻ: ഹാരിസ്.
കളമശ്ശേരി: കാർബോറാണ്ടം യൂനിവേഴ്സൽ മുൻ മാനേജറും എൻ.എ.ഡി ശാന്തിഗിരി ഹരിത ഗാർഡൻസിൽ കൂവപ്പറമ്പിൽ കേശവെൻറ മകനുമായ ഗഗനൻ (65) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: ആതിര, ആഷിത. മരുമകൻ: റിനീഷ്.
ആലുവ: കുഞ്ഞുണ്ണിക്കര പരേതനായ വെട്ടുവേലി അബ്ദുൽഖാദറിെൻറ മകൻ സുബൈർ (44) നിര്യാതനായി. മാതാവ്: ആയിശബീവി. ഭാര്യ: ബിനീത. മകൾ: ഫിദ മറിയം.
നെട്ടൂർ: നെടുമ്പിള്ളിൽ പരേതനായ നാരായണെൻറ മകൻ ശങ്കരൻ (റിട്ട. നേവൽ ബേസ് -80) നിര്യാതനായി. മാതാവ്: പരേതയായ കാർത്യായനി. ഭാര്യ: പരേതയായ പ്രിയംവദ. സഹോദരങ്ങൾ: ഗോപാലൻ, പരേതരായ രാഘവൻ, ദേവകി, പത്മാക്ഷി, തങ്കമ്മ, അമ്മിണി.
ആലുവ: എടയപ്പുറം കൈപ്പാലത്തിൽ വീട്ടിൽ കുമാരെൻറ ഭാര്യ സുനിത (48) നിര്യാതയായി. മക്കൾ: കീർത്തന, അർച്ചന.
പറവൂർ: വടക്കേക്കരയിലെ മുതിർന്ന കോൺഗ്രസ് നേതാവും ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ മണ്ഡലം മുൻ പ്രസിഡൻറുമായിരുന്ന മടപ്ലാതുരുത്ത് നികത്തിൽത്തറ എൻ.കെ. മാധവൻ (82) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഗീത, ബിന്ദു. മരുമക്കൾ: ലാലു, പ്രദീപ്.
തൃക്കുന്നപ്പുഴ: പല്ലന വല്യചിറയിൽ പരേതനായ കൊച്ചുവേലുവിെൻറ ഭാര്യ ഗോമതി (87) നിര്യാതയായി. മക്കൾ: ബാബു, ഗീത, അംബി, പരേതനായ മുരളി. മരുമക്കൾ: ഷീല, ഗീത, വിജയൻ, സുരേഷ്.
ഹരിപ്പാട്: പള്ളിപ്പാട് തെക്കുംമുറിയിൽ കോണുമഠത്തിൽ കൃഷ്ണപിള്ളയുടെ ഭാര്യ വിജയമ്മ (89) നിര്യാതയായി. മക്കൾ: ദേവീപ്രസാദ്, ഭുവനേശ്വരി, ദേവി പ്രിയൻ, മായാദേവി. മരുമക്കൾ: അജിത, അപ്പുക്കുട്ടൻ നായർ, ബിന്ദു, ശിവശങ്കർ. സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പിൽ.
കായംകുളം: പുള്ളിക്കണക്ക് കോന്തശ്ശേരിൽ തറയിൽ (വളർത്തുകാട്ടിൽ) ശിവാനന്ദൻ (89) നിര്യാതനായി. ഭാര്യ: പഞ്ചമി.
കായംകുളം: പുള്ളിക്കണക്ക് അഷ്കർ മൻസിൽ അബ്ദുൽ ഷുക്കൂർ (53) നിര്യാതനായി. ഭാര്യ: നുസൈഫ കളവേലിൽ. മക്കൾ: മുഹമ്മദ് അഷ്കർ, അബ്ദുൽ ഗഫൂർ (ഇരുവരും സൗദി). മരുമകൾ: സുമിന.