Obituary
കളമശ്ശേരി: വിടാകുഴ വലിയപറമ്പിൽ സുലൈമാെൻറ ഭാര്യ ജമീല (60) നിര്യാതയായി. മക്കൾ: സിറാജ്, (മാധ്യമം ഏജൻറ്, പള്ളിലാംകര), ഷൈല, ജാസ്മിൻ. മരുമക്കൾ: മൈതീൻ, ഫൈസൽ, അൻസിയ.
പോത്താനിക്കാട്: ഇടപ്പാട്ട് എ.വി. വർക്കി (ബേബി -80) നിര്യാതനായി. ഭാര്യ: ഏഴക്കരനാട് പാറപ്പുഴയിൽ കുടുംബാംഗം മറിയക്കുട്ടി (മേരി). മക്കൾ: ബാലു (കെ.എസ്.ഇ.ബി ഓവർസിയർ, പാമ്പാക്കുട), പരേതനായ ബൈജു. മരുമക്കൾ: ലിസി കുറുപ്പംപടി, ബിജി പാണംകുഴി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ഊരമന: പൂമറ്റത്തിൽ ജോയിയുടെ ഭാര്യ ആലിസ് (56) നിര്യാതയായി. പഴന്തോട്ടം തെക്കുംമറ്റത്തിൽ കുടുംബാംഗമാണ്. മകൻ: ലിജോ ജോയി. സംസ്കാരം തിങ്കളാഴ്ച 10ന് കടമറ്റം സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
ആലുവ: ആദ്യകാല സി.പി.ഐ നേതാവ് മുട്ടം വിളക്കത്തറ വീട്ടിൽ വി.ആർ. കൊച്ചുഗോവിന്ദൻ (88) നിര്യാതനായി. 1950ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം സ്വീകരിച്ചു. തൃശൂർ സീതാറാം മിൽ, കളമശ്ശേരി ചാക്കോള മിൽ എന്നിവിടങ്ങളിൽ തൊഴിലാളി നേതാവുമായിരുന്നു. ഭാര്യ: പരേതയായ പാർവതി. മക്കൾ: ഭാസി (കെ.എസ്. ഇ.ബി), രവി (സർക്കാർ സ്കൂൾ കളമശ്ശേരി). മരുമക്കൾ: വത്സല, നിർമല.
മട്ടാഞ്ചേരി: ചെറളായി മഞ്ഞഭഗവതി ലെയ്ൻ ഭരണിയിൽ എച്ച്. ഗണേഷ് പ്രഭു (റിട്ട. എസ്.ബി.ഐ -80) നിര്യാതനായി. ഭാര്യ: രേവതി. മക്കൾ: രാകേഷ്, രാഖി, രാജി. മരുമക്കൾ: സുസ്മിത, സഞ്ജീവ്, മനോജ്.
തുരുത്തിക്കാട്: തലമണ്ണുമലയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിയമ്മ (87) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ലളിതകുമാരി, പരേതനായ ജയകുമാർ. മരുമകൻ: പരേതനായ അപ്പുക്കുട്ടൻ നായർ. സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പിൽ.
ചേർത്തല: കളവംകോടം വില്ലടയിൽ പരേതനായ സി.ജി. ചന്ദ്രപ്പെൻറ ഭാര്യ കെ.ഡി. രാധാമണി (73) നിര്യാതയായി. മക്കൾ: സിന്ധു, രാജേഷ്, റോയി. മരുമക്കൾ: രവി, റജീന.
ചെങ്ങന്നൂർ: ജില്ല ട്രഷറി മുൻ ഓഫിസർ ചെങ്ങന്നൂർ ആലാ കോടുകുളഞ്ഞി കാഞ്ഞരക്കൽ വടക്കേതിൽ വീട്ടിൽ കെ.കെ. കൊച്ചുകുട്ടൻ (67) നിര്യാതനായി. ഭാര്യ: വി.കെ.സലീന. മക്കൾ: കെ.കെ.അഞ്ജന, കെ.കെ.അനൂപ് (ആല പഞ്ചായത്ത് അംഗം). സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.
തൊടുപുഴ: മൈലക്കൊമ്പ് വെട്ടുകല്ലുംപുറത്ത് തോമസ് വർക്കി (65) നിര്യാതനായി. ഭാര്യ: പുറപ്പുഴ കൊല്ലിയിൽ കുടുംബാംഗം ഫിലോമിന തോമസ്. മകൾ: ഷാലെറ്റ്. മരുമകൻ: രാജീവ് വാഴക്കുളം.
തൂക്കുപാലം: പാമ്പാടുംപാറ മുക്കുങ്കല്‍ ഐസക്കിെൻറ ഭാര്യ ലീലാമ്മ (60) നിര്യാതയായി. കൗന്തി കളരിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: രഞ്ജു, മഞ്ജു. മരുമക്കള്‍: ജെയ്്്സന്, ജിനി.
തൂക്കുപാലം: ആനക്കല്ല് മുല്ലക്കല്‍ രാജശേഖരന് നായരുടെ ഭാര്യ ഭുവനേശ്വരിയമ്മ (67) നിര്യാതയായി. മകന്: രാജേഷ്.
നെടുങ്കണ്ടം: ചക്കക്കാനം കുഴിപ്പള്ളില്‍ തോമസ് (റിട്ട. മാനേജര്‍ സിവില്‍ സപ്ലൈസ്, കുട്ടിച്ചന് -63) നിര്യാതനായി. ഭാര്യ: ജെയ്സമ്മ. മക്കള്‍: ഫാ. ജോര്‍ജ് കുഴിപ്പള്ളില്‍ (ഫെബിന്), ഫാ. ഫ്രാന്‍സിസ് കുഴിപ്പള്ളില്‍ (ഫെസ്റ്റിന്). സംസ്കാരം തിങ്കളാഴ്ച 11ന് നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.