Obituary
ആറ്റിങ്ങൽ: വക്കം കൊച്ചുമണക്കാട് വീട്ടിൽ പരേതനായ മുഹമ്മദ് കാസിമിന്റെ ഭാര്യ ജമീല ബീവി (62) നിര്യാതയായി. മക്കൾ: നിസാർ, റജില, ഷിബു. മരുമക്കൾ: നിഷ, ഷാനിദ, നിസാർ.
പെരിങ്ങോട്ടുകര: താന്ന്യം ഇടമിനി അപ്പുകുട്ടൻ (68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അനുരാഗ്, അനൂപ്. മരുമക്കൾ: സ്വാതി, കാവ്യ.
വെള്ളറട: കാരക്കോണം വേണു മന്ദിരത്തില്‍ പരേതനായ കെ. ഹാരിസിന്റെ (പി.പി.എം ഹൈസ്കൂള്‍, കാരക്കോണം) ഭാര്യ കമലം (65) നിര്യാതയായി. മക്കള്‍: പരേതനായ വേണു, രേണുക, സുജാത, സുജിത. മരുമക്കള്‍: സുഗന്ധി, മോഹനന്, പരേതനായ പൗലോസ്, വിജയന്. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.
പന്നിത്തടം: മരത്തംകോട് വാഴപ്പിള്ളി വീട്ടിൽ പരേതനായ ജേക്കബിന്റെ ഭാര്യ ക്ലാര (86) നിര്യാതയായി. മകൻ: ജോഷി.
തളി: കടുകശ്ശേരി രാമച്ചത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സാവിത്രി, മണികണ്ഠൻ, ഉണ്ണികൃഷ്ണൻ, ബാബു, ദീപ. മരുമക്കൾ: വിജയകുമാർ, ജയ, പ്രമീള, ആശ, രാജൻ.
നടത്തറ: പൂച്ചെട്ടി ഇരവിമംഗലത്ത വീട്ടിൽ പരേതനായ ഭാസ്കരന്റെ മകന് അനില്‍കുമാര്‍ (52) നിര്യാതനായി. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം, ഒല്ലൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, കര്‍ഷക മോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതാവ്: ലളിത. ഭാര്യ: രജനി. മക്കള്‍: നിവേദിത, നീലാംബരി, നീരാഞ്ജലി.
പുത്തൂർ: നമ്പ്യാർ റോഡ് കാഞ്ഞവളപ്പിൽ പരേതനായ നാരായണന്റെ മകൻ ദാസൻ (59) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: സഞ്ജയ്, സ്വാതി. മരുമകൻ: അഖിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വടുക്കര ശ്മശാനത്തിൽ.
വര്‍ക്കല: കൃഷ്ണകൃപയില്‍ (സതി വിലാസം) ശിവന്‍കുട്ടി (89) നിര്യാതനായി. ഭാര്യ: പരേതയായ ഡി. പ്രശോഭന. മക്കള്‍: പ്രേംകുമാരി(ജയ), പ്രിയകുമാരി, പ്രേംകുമാര്‍, പ്രീതികുമാരി. മരുമക്കള്‍: ജയന്, ശ്രീജിത്ത്, അനില്‍കുമാര്‍. മരണാനന്തര ചടങ്ങ് ഞായറാഴ്ച എട്ടിന്.
അരിമ്പൂർ: പരയ്ക്കാട് ചെറ്റിക്കാട്ടിൽ വേണു (67) നിര്യാതനായി. ഭാര്യ: പരേതയായ ഹരിണി. മക്കൾ: സൗമ്യ, സുജിത്ത്. മരുമക്കൾ: രാജേഷ്, വർഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.
കല്ലമ്പലം: കരവാരം തോട്ടയ്ക്കാട് പൂമല്ലിവിള വീട്ടിൽ രാജേഷ് (48 -ബബ്ലു) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കൾ: അമൃത, അക്ഷര.
പട്ടിക്കാട്: ചേരുംകുഴി മുരിക്കുംകുണ്ട് പൈകയില്‍ തോമസിന്റെ മകന് ദേവസ്യ (കുട്ടായി-70) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ബിന്ദു, മിനി, കൊച്ചുറാണി, ഡോണ്‍ബോസ്കോ. മരുമക്കള്‍: ബാബു, ജിമ്മി, ഫിലിപ്പ്, ബ്രെയ്റ്റി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ചേരുംകുഴി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.
പോത്തൻകോട്: മേലേമുക്ക് ഡെൽമ റെസിഡൻസിയിൽ ഹാജി മുഹമ്മദ് ഇസ്മായിൽ (86) നിര്യാതനായി. ഭാര്യ: ഐഷാ ബീവി, മക്കൾ: ഫൗസിയ ബീഗം, ഷാഹിദ ബീഗം, ഷൈല ബീഗം, ഷബർഷ (സെക്രട്ടേറിയറ്റ്). മരുമക്കൾ: മുഹമ്മദ് ഇസ്മയിൽ (റിട്ട. പൊതുമരാമത്ത് വകുപ്പ്), നാസറുദ്ദീൻ, ഷീബ, പരേതനായ ഷുക്കൂർ.