Obituary
കൊച്ചി: കലൂർ എൽ.എഫ്.സി റോഡിൽ കൈപ്പിള്ളി ലെയ്നിൽ ഖാൻ മൻസിലിൽ പരേതനായ അമാനുള്ള ഖാെൻറ (അമീൻ) ഭാര്യ ഫരീദ ബീവി (73) നിര്യാതയായി. മക്കൾ: അബ്ദുൽ ജബ്ബാർ ഖാൻ (താഹിർ), ഷംഷാദ്, ഷഹനാസ്. മരുമക്കൾ: ഷാഹുൽ ഹമീദ്, സക്കീർ ഹുസൈൻ, ജീന.
മട്ടാഞ്ചേരി: പുതുക്കാട്ട് പറമ്പിൽ പരേതനായ കാസിം സാഹിബിെൻറ ഭാര്യ ഐശീവി (75) നിര്യാതയായി. മക്കൾ: റഹീം, സുഹ്റ, യഹിയ, ഗഫൂർ, പരേതനായ സുധീർ. മരുമക്കൾ: സീനത്ത്, ഹനീഫ്, ബീവി, ഫാസില, സജന.
കരുമാല്ലൂർ: തട്ടാംപടി തട്ടാംപടിക്കൽ വീട്ടിൽ പരേതനായ ബാലെൻറ ഭാര്യ പ്രസന്ന (69) നിര്യാതയായി. മക്കൾ: ഷിബുരാജ്, ജയരാജ്, ശ്രീരാജ്, ഷിൽന. മരുമക്കൾ: മായ, പ്രിയ, ശ്രീകല.
വെണ്ണല: ദശമി ലെയ്ൻ ശിവഭവനിൽ പരേതനായ വേലായുധെൻറ ഭാര്യ പാറുക്കുട്ടി അമ്മാൾ (91) നിര്യാതയായി. കലൂർ ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: രാജേന്ദ്രകുമാർ, പരേതനായ ശ്രീകുമാർ, ഇന്ദിരാദേവി, രമാദേവി. മരുമക്കൾ: പ്രസന്ന, സുധ, പുരുഷോത്തമൻ (നാഷനൽ അത്ലറ്റിക് കോച്ച്), വിജയൻ (റിട്ട. മിൽമ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പച്ചാളം പൊതുശ്മശാനത്തിൽ.
നാദാപുരം: കുമ്മങ്കോട് അഹമ്മദ് മുക്കിലെ തയ്യിൽ (ചാലിയാടൻ) ഇബ്രാഹീം ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (55) നിര്യാതയായി. പിതാവ്: പരേതനായ പുതുക്കുടി തയ്യിൽ കുഞ്ഞബ്ദുല്ല. മാതാവ്: ഖദീജ. മക്കൾ: ഷംസീന, ഷമീന (അധ്യാപിക, ആർ.എ.സി ഹൈസ്കൂൾ കടമേരി), റസാഖ് (ബഹ്റൈൻ). മരുമക്കൾ: മൊയ്തു, മുഹമ്മദലി, നംസിയ.
ആലുവ: പൊലീസ് സ്റ്റേഷന് എതിർവശം പുതുശ്ശേരി വീട്ടിൽ പരേതനായ ഐപ്പിെൻറ മകൻ പി.ഐ. ബെന്നി (64) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജിജോ, ജിനു. മരുമക്കൾ: സ്വപ്ന ജിജോ, ജിനു പൗലോസ് (നഴ്സ്). സംസ്കാരം പിന്നീട്.
കീഴൽ: ചെക്കോട്ടിബസാറിലെ പാറമ്മൽ ആലി (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നാസർ, റംല, റഹീന, മുഹമ്മദ്. മരുമക്കൾ: സറീന, ജാഫർ, ഹമീദ്, ഷർമിന.
ഉദയംപേരൂർ: തീയാട്ട് പറമ്പിൽ ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അഡ്വ. അഭിലാഷ്, അനീഷ് (കലക്ടറേറ്റ്, എറണാകുളം). മരുമകൾ: നീതു.
കളമശ്ശേരി: റിട്ട. എസ്.ഐ പള്ളിലാംകര നോർത്ത് പൈപ്പ്ലൈൻ കാട്ടുകണ്ടത്തിൽ വീട്ടിൽ പി.കെ. അബൂബക്കർ (65) നിര്യാതനായി. ഭാര്യ: തോപ്പിൽ കുടുംബാംഗം സൗദാബീവി. മക്കൾ: ഷിഹാബ്, നിബുല. മരുമക്കൾ: റഫീഖ്, അഫ്നിദ.
ബാലുശ്ശേരി: എരമംഗലം മുതുവത്ത് മൊയ്തീൻ (63) നിര്യാതനായി. കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡൻറാണ്. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: റിയാസ്, സുഹാസ്, ഷഹനാസ്. മരുമക്കൾ: റജീന, നൗഷീറ, സിറാജ്.
മാടപ്പള്ളി: വെേങ്കാട്ട ഇലവുംമൂട്ടിൽ വർഗീസിെൻറ ഭാര്യ മേരിക്കുട്ടി (70) നിര്യാതയായി. മാന്താനം വരകുകാലാമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: സാലി, ഷാജി, ഷൈനി. മരുമക്കൾ: സണ്ണിച്ചൻ, ജാസ്മി, റോബർട്ട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാടപ്പള്ളി ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.
ഇലയ്ക്കാട്: മാമ്പ്രകണ്ടത്തിൽ പരേതനായ എം.എൻ. നാരായണെൻറയും പി.യു. കമലാക്ഷിയുടെയും മകൻ എം.കെ. ബാലകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: മഹേഷ്, ബിന്ദു. മരുമക്കൾ: അമൃത, വിനോജ്.