Obituary
നല്ലളം: തോക്കാർതൊടിയിൽ താമസിക്കുന്ന മേക്കരകുന്നത്ത് അബ്ദുൽ റഷീദ് (53) നിര്യാതനായി. പിതാവ്: പരേതനായ മായിൻ. മാതാവ്: ബിച്ചാമി. ഭാര്യ: ഷെറീന. മക്കൾ: മുഹമ്മദ് ഷാനിൽ, ഫാത്തിമ റിൻഷ. മരുമകൻ: മുഹമ്മദ് മുസ്തഫ (കൊളത്തറ). സഹോദരങ്ങൾ: റംല, നാസർ, ലത്തീഫ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.
വടകര: പുത്തുർ ചെറുശ്ശേരി റോഡിൽ കരിപ്പള്ളി കുഞ്ഞിരാമൻ (88) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശൈലജ, മഹേഷ് (ദുബൈ), ജീജ, അവനീഷ്. മരുമക്കൾ: രാമകൃഷ്ണൻ (ചോറോട്), തിലകൻ (കീഴൽ), രസ്ന, സനിഷ.
കക്കോടി: കിഴക്കുംമുറി എടപാറക്കൽ പത്മിനിയമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ നായർ. മക്കൾ: സതീഷ് കുമാർ (സെക്രട്ടറി, സി.പി.എം കിഴക്കുംമുറി ബ്രാഞ്ച്), സത്യജിത് (സി.പി.എം അരങ്ങിൽ താഴം ബ്രാഞ്ച് അംഗം), പരേതനായ സുധീർ കുമാർ. മരുമക്കൾ: ദീപ രാഗി. സഹോദരങ്ങൾ: അപ്പുക്കുട്ടൻ നായർ, സരോജിനിയമ്മ.
കൂരാച്ചുണ്ട് : ആറങ്ങാട്ട് കൊല്ലി രാഘവൻ (62) നിര്യാതനായി. മാതാവ്: കല്യാണി. പിതാവ്: പരേതനായ കുഞ്ഞേക്കൻ.ഭാര്യ: ജാനു. മക്കൾ: രജീഷ (മണ്ണുപ്പൊയിൽ), പരേതനായ രജീഷ്. മരുമകൻ: അനിൽ (മണ്ണൂപ്പൊയിൽ). സഹോദരി: ജാനകി (പുളിവയൽ), ശാരദ (മുതുകാട്), പരേതനായ രാജൻ (അരിക്കുളം).
കൂരാച്ചുണ്ട് : ആറങ്ങാട്ട് കൊല്ലി രാഘവൻ (62) നിര്യാതനായി. മാതാവ്: കല്യാണി. പിതാവ്: പരേതനായ കുഞ്ഞേക്കൻ.
ഭാര്യ: ജാനു. മക്കൾ: രജീഷ (മണ്ണുപ്പൊയിൽ), പരേതനായ രജീഷ്. മരുമകൻ: അനിൽ (മണ്ണൂപ്പൊയിൽ). സഹോദരി: ജാനകി (പുളിവയൽ), ശാരദ (മുതുകാട്), പരേതനായ രാജൻ (അരിക്കുളം).
കൂട്ടാലിട: കോൺഗ്രസ് മുൻ ബ്ലോക്ക് ജന. സെക്രട്ടറി കുന്നുമ്മൽ പൊയിൽ കുന്നുമ്മൽ ശശി പാലോളി (64) നിര്യാതനായി. ഭാര്യ: ഉഷ കുന്നുമ്മൽ (പൂനത്ത്). മക്കൾ: സരിത, ഷാലിനി. മരുമക്കൾ: ശ്രീജിത്ത് (പേരാമ്പ്ര), ഉമേഷ് (വയനാട്). സഹോദരങ്ങൾ: ബാബു (നരയംകുളം), ലീല (വയനാട്).
മയ്യിൽ: കയരളം മേച്ചേരിയിലെ എം.കെ. നാരായണൻ നമ്പ്യാർ (77) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മഞ്ജുഷ, പരേതനായ മനോജ്. മരുമക്കൾ: ബാബു (ചെലേരി), അംബിക (മലപ്പട്ടം). സഹോദങ്ങൾ: പരേതരായ ലക്ഷ്മികുട്ടി, കാർത്യായനി.
ചാലാട്: പള്ളിയാമൂല വലിയ വളപ്പിൽ കെ.കെ. മുഹമ്മദ് കോയ (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഉമൈമ, നിസാർ, റമീസ. മരുമക്കൾ: മുസമ്മിൽ, ഫിറോസ്, ജസീറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ചാലാട് പള്ളിയാമൂല ഖബർസ്ഥാനിൽ.
തലശ്ശേരി: ചിറക്കര പുല്ലമ്പിൽ റോഡിലെ ശിവം വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ശൈലജ (80) നിര്യാതയായി. മക്കൾ: വിജയ, ബിന്ദു, വിനോദ്. മരുക്കൾ: രാജേന്ദ്രൻ, സാബു, ശാന്ത. സഹോദരങ്ങൾ: രവീന്ദ്രൻ, കിഷോർ, ശോഭ.
ചാലാട്: തെക്കൻ മണൽ കെ.വി പാലത്തിനു സമീപം സൗഭാഗ്യയിൽ കെ.കെ. ഗംഗാധരൻ (60) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ശ്രീഗേഷ് (സ്നേഹ ട്രാവൽസ്), ശ്രീഗംഗ (അധ്യാപിക ഗവ. തളാപ്പ് മിക്സഡ് യു.പി സ്കൂള്). മരുമക്കൾ: ഷീജ, സനിൽ(ഖത്തർ).
രാമന്തളി: മുച്ചിലോടിന് സമീപം എം.വി. ഭാസ്കരൻ (73) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: പി.വി. സുജാത. മക്കൾ: രഞ്ജിത്ത് കുമാർ (ചെന്നൈ), സജിത്ത് കുമാർ (ചെന്നൈ). മരുമക്കൾ: രസ്ന (പ്രാപ്പൊയിൽ), ശാലിനി (ചെന്നൈ). സഹോദരങ്ങൾ: കാർത്യായനി, പരേതനായ രാഘവൻ. സംസ്കാരം വ്യാഴാഴ്ച 10.30ന് സമുദായ ശ്മശാനത്തിൽ.