Obituary
വടശ്ശേരിക്കോണം: നിമാസിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ സരോജിനി (92) നിര്യാതയായി. മക്കൾ: രവി, പരേതരായ ബേബി, തുളസി.
വെള്ളറട: കാട്ടാക്കട മുതിയാവിള ജയ മാന്ഷനില് റിട്ട. അധ്യാപകന് കെ. തങ്കപ്പന്കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: ജയന്തി. മകള്‍: റിനി ടി.ജെ (അധ്യാപിക ഹയര്‍സെക്കൻഡറി സ്കൂള്‍, പേയാട്). മരുമകന്: അനില്‍കുമാര്‍ (സൂപ്രണ്ടിങ് എൻജിനീയർ, തദ്ദേശ സ്വയംഭരണം). പ്രാർഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.
പൂന്തുറ: മാണിക്യവിളാകം ആസാദ് നഗറിൽ താമസം പരേതനായ സുലൈമാന്റെ ഭാര്യ ആരിഫാബീവി (73) നിര്യാതയായി. മക്കൾ: സുരിജ, സലീം, റഷിദ്, അൻസർ. മരുമക്കൾ: പരേതനായ മദാറുദ്ദീൻ, ബുഷുറ, റസീന, ബുഷ്റ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് പൂന്തുറ പുത്തൻപള്ളി ഖബർസ്ഥാനിൽ.
ആലത്തൂർ: വെങ്ങന്നൂർ നെല്ലിക്കാട് പാറക്കളത്തിൽ സുന്ദരൻ (65) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുധീഷ്, സുജീഷ്. മരുമകൾ: സുമ.
കുനിശ്ശേരി: പനയംപാറ കൊളമ്പിൽ വീട്ടിൽ പരേതനായ കുഞ്ചു മുത്തുവൈദ്യരുടെ ഭാര്യ ജമീല (75) നിര്യാതയായി. മക്കൾ: ഖമർലൈല, പ്യാരിജാൻ, പൗജ, റഫീഖ്, നൗഷാദ്. മരുമക്കൾ: ഖാജാമുത്ത്, ഇസ്മായിൽ, ഹമീദ്, സലീല, സുൽഫിയ.
മണ്ണുത്തി: മാടക്കത്തറ കോട്ടിലപുറത്ത് തങ്ക (90) നിര്യാതയായി. മക്കള്‍: ലളിത, സത്യന്, യലീന (വെള്ളാനിക്കര സഹകരണ ബാങ്ക്), പരേതനായ വിജയന്. മരുമക്കള്‍: വിനയന് (ജില്ല പഞ്ചായത്ത് അംഗം) മോഹനന്, സുലോചന, രജനി. സംസ്കാരം തിങ്കളാഴ്ച 9.30ന് മാടക്കത്തറ പഞ്ചായത്ത് നിദ്രാലയത്തില്‍.
കുന്നത്തങ്ങാടി: തച്ചംപ്പിളളി തറയ്ക്കൽ ഔസേപ്പിന്റെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: ആനി, ജോയ്, ജോണി, ജെന്നി, ജാൻസി, മിനി, വിൽസൻ. മരുമക്കൾ: ലില്ലി, ഡീന, വർഗീസ്, ജോൺസൻ, ജോസ്, പ്രിൻസി, പരേതനായ ജോൺ.
ആലപ്പാട്: പുറത്തൂർ വില്ലേജ് ഓഫിസിനു സമീപം മേൽവീട്ടിൽ ഭാസ്കരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമ. മക്കൾ: ബാബു, ബേബി, ബോസ്. മരുമക്കൾ: ലൈന, സന്തോഷ്, പ്രീത. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
പട്ടിക്കാട്: പയ്യനം ചൂരക്കാട്ട് പ്രദീപിന്റെ മകൻ ശ്രീഹരി (17) നിര്യാതനായി. മാതാവ്: ദീപ. സഹോദരൻ: ശ്രീദേവ്. സംസ്കാരം തിങ്കളാഴ്ച 2.30ന് വടക്കുംപാടം ആത്മാലയത്തിൽ.
വേലൂർ: പുലിയന്നൂർ കുറുവന്നൂർ ചുങ്കത്ത് വീട്ടിൽ ഇട്ട്യേച്ചൻ (91) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഗ്രേസി, ജെസീന്ത, തോമസ്. മരുമക്കൾ: കൊച്ചുവാറു, ജോയ്, മേഴ്സി.
വടക്കേക്കാട്: വൈലത്തൂർ കച്ചേരിപ്പടി പരേതനായ പനങ്ങാവിൽ അഹമ്മുഹാജിയുടെ മകൻ ഒല്ലാശ്ശേരി ഉമർ (79) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുബൈർ (സിംഗപൂർ കൾചറൽ കോൺഗ്രസ് നേതാവ്), ഷുക്കൂർ, താഹിർ (ദുബൈ), ബൽക്കീസ്. മരുമക്കൾ: ഖദീജ, സുൽഫത്ത്, ജിൽഷ.
പൂപ്പത്തി: ചക്കമ്മാത്ത് രാധാകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: രത്ന. മക്കൾ: ജിനീഷ്, നിധീഷ്. മരുമക്കൾ: കൃഷ്ണേന്ദു, ആതിര. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.