Obituary
ഓച്ചിറ: ക്ലാപ്പന മണ്ണഞ്ചേരി തറയിൽ ചെല്ലമ്മ (94) നിര്യാതയായി. മക്കൾ: രാജു, സുജാത, സുപ്രിയ, സുഷമ. മരുമക്കൾ: സുധർമ, പരേതനായ സദാനന്ദൻ, ശശി മന്മഥൻ.
കല്ലുവാതുക്കൽ: ശ്രീരാമപുരം തെങ്ങിലഴികത്ത് വീട്ടിൽ ഗൗരിക്കുട്ടിയുടെ മകൻ ഗോപാലകൃഷ്ണകുറുപ്പ് (54) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ഗോപിക കൃഷ്ണൻ, ഗോപുകൃഷ്ണൻ. മരുമകൻ: രജനീഷ്.
ചിതറ: മാങ്കോട് സൈഡുവാൾ റോഡരികത്തു വീട്ടിൽ (പത്തുപറ കുടുംബം) എസ്. പിച്ച മുഹമ്മദ് റാവുത്തർ (73) നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കൾ: ഫിറോസ് ഖാൻ, ഫൈസൽ ഖാൻ, ജസീനാബീവി. മരുമക്കൾ: ജുമി, ഷംന, ഷഫീക്ക്.
കൊടുന്തിരപ്പുള്ളി: പുതിയ സ്റ്റോപ്പ് മാമ്പറ വീട്ടിൽ പരേതനായ കുട്ടപ്പന്റെ മകൻ കെ.കെ. രവി (54) നിര്യാതനായി. ഭാര്യ: സുന്ദരി. മക്കൾ: സാഗർ, സംഗീത. സഹോദരങ്ങൾ: ചന്ദ്രിക, രമേഷ്, രതീഷ്, പരേതനായ കുട്ടൻ.
തച്ചമ്പാറ: മേലേടത്ത് വീട്ടിൽ അബ്ബാസ് (54) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഹാഷിം, ഫാത്തിമ സുഹ്റ.
കുനിശ്ശേരി: പാറ വളവിൽ രാമൻകുട്ടി മുതലിയാർ (69) നിര്യാതയായി. ഭാര്യ: പ്രേമലത. മക്കൾ: ശാന്തി, സരസ്വതി, ലക്ഷ്മി, മണികണ്ഠൻ. മരുമക്കൾ: ജയരാജ്, മണികണ്ഠൻ, രമേഷ്, അജിത.
ആലത്തൂർ: കുനിശ്ശേരി നരിപ്പൊറ്റ പാവക്കാട് വെളിച്ചപ്പാട് വീട്ടിൽ രാമൻ കുട്ടി (63) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: റിജു, റിയ. മരുമകൻ: രഞ്ജിത്ത്. സഹോദരങ്ങൾ: വാസു, പരേതരായ ശിവരാമൻ, കൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
കോങ്ങാട്: കോങ്ങാട് മെഡിക്കൽസ് ഉടമ ഫാത്തിമ മൻസിലിൽ മുഹമ്മദ് സക്കരിയ (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ഹാരിസ്, മുഹമ്മദ് ആസിഫ്, മുഹമ്മദ് അഫ്സൽ. മരുമക്കൾ: രഹന, ജുവൈരിയ, ഫമിദ.
വടക്കഞ്ചേരി: ആയക്കാട് ആലിങ്കൽ വീട്ടിൽ പഴണിമല (85) നിര്യാതനായി. ഭാര്യ: കമലാക്ഷി. മകൾ: പത്മജ. മരുമകൻ: മണി പ്രസാദ്.
കണ്ണമ്പ്ര: മഞ്ഞപ്ര വടക്കേത്തറ ഭാസ്കരൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രജിത്, പ്രീത, പ്രിയ. മരുമക്കൾ: പ്രസാദ്, സതീഷ്, സ്നേഹ.
ആലത്തൂർ: തരൂർ കോഴിക്കാട്ടിൽ വേലായുധൻ (80) നിര്യാതനായി. ഭാര്യ: ചെല്ല. മകൾ: പ്രേമ. മരുമകൻ: കൃഷ്ണൻ. സഹോദരങ്ങൾ: കൃഷ്ണൻ, പരേതനായ രാമൻ
കുനിശ്ശേരി: പുതുക്കോട് വെള്ളഞ്ചേരി കീഴയിൽ കൃഷ്ണൻ (80) കുനിശ്ശേരി ഛായ മൂച്ചിവീട്ടിൽ നിര്യാതനായി. ഭാര്യ: രുഗ്മിണി. സഹോദരി: ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എരിമയൂർ പഞ്ചായത്ത് വാതക ശ്മശാനത്തിൽ.